വര്‍ഷത്തിന്റെ വിജയാഘോഷം
മമ്മൂട്ടിയും ആശ ശരത്തും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 'വര്‍ഷം' വിജയകരമായി പ്രദര്‍ശം തുടങ്ങുകയാണ്. ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ പത്തില്‍ ഒന്നായിരിക്കും രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന കാര്യത്തില്‍ സംശയമില്ല.
വര്‍ഷത്തിന്റെ വിജയാഘോഷം ദുബായില്‍ വച്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനെടുത്ത ഫോട്ടോകള്‍ കാണൂ...

വര്‍ഷത്തിന്റെ വിജയാഘോഷം
വര്‍ഷത്തിന്റെ വിജയാഘോഷം നന്ദിനിയും വേണുവും കേക്ക് മുറിച്ച് ആഘോഷിക്കുന്നു.

വര്‍ഷത്തിന്റെ വിജയാഘോഷം
നവംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. ഒരാഴ്ച പിന്നീടുമ്പോള്‍ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

വര്‍ഷത്തിന്റെ വിജയാഘോഷം
മമ്മൂട്ടിയുടെയും ആശ ശരത്തിന്റെയും അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച രണ്ട് കഥാപാത്രങ്ങളായിരിക്കും വേണുവും നന്ദിനിയും

വര്‍ഷത്തിന്റെ വിജയാഘോഷം
ചിത്രത്തിന്റെ വിജയത്തിന്റെ എല്ലാ അവകാശവും രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനില്‍ നിന്ന് തുടങ്ങുന്നു.

വര്‍ഷത്തിന്റെ വിജയാഘോഷം
ഇനിയും നൂറില്‍ കൂടുതല്‍ ദിവസം അതിനും മുകളില്‍ വര്‍ഷം തിയേറ്ററുകളില്‍ നിറഞ്ഞു പെയ്യട്ടെ എന്നാശംസിക്കുന്നു


Click it and Unblock the Notifications











