100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
നിത്യ മേനോനെയും ദുല്‍ഖര്‍ സല്‍മാനെയും താരജോഡികളാക്കി കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ചെയ്തു. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജോഷിയും ദിലീപും മുഖ്യാതിഥിയായെത്തി. നോര്‍ത്ത് 24 കാതം, ഹരം എന്നീ ചിത്രങ്ങളുള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ തൈക്കുടം ബ്രിഡ്ജാണ് 100 ഡെയ്‌സ് ഓഫ് ലവ് എന്ന പ്രണയ ചിത്രത്തിനും പാട്ടൊരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണൂ...

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും ജാനൂസ് മുഹമ്മദും

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ജാനൂസിന്റെ പിതാവും സംവിധായകനുമായ കമല്‍ സദസ്സിനെ അഭിസംബോധനം ചെയ്യുന്നു.

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ദുല്‍ഖറിന്റെ വായില്‍ മധുരം വച്ചു കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
പരിപാടിയുടെ മുഖ്യ ആകര്‍ഷണം ദുല്‍ഖര്‍ തന്നെ. കരിനീല നിറത്തിലുള്ള ഷര്‍ട്ടായിരുന്നു ദുല്‍ഖര്‍ ധരിച്ചത്.

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ജാനൂസ് മുഹമ്മത്, നായിക നിത്യ മേനോന്‍ എന്നിവര്‍ക്കൊപ്പം മുഖ്യാതിഥി ദിലീപ്

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ഗായകന്‍ സിദ്ദര്‍ത്ഥിനൊപ്പം ദുല്‍ഖര്‍. പിന്നിലെ ജനക്കൂട്ടത്തിന് മുന്നില്‍ നിത്യയെയും ജാനൂസിനെയും കാണാം.

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ദിലീപ് ചടങ്ങില്‍ സംസാരിക്കുന്നു

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ദുല്‍ഖരും നിത്യയും ദിലീപും ചേര്‍ന്ന് കേക്ക് മുറിയ്ക്കുന്നു

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
ചിത്രത്തിലെ നായകനും നായികയും സംവിധായകനും നിര്‍മാത് വിജയ് കുമാറും

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് ഫോട്ടോകള്‍
കമലും ഭാര്യ സബൂറയും. തൊട്ടടുത്ത് ദിലീപും ജോഷിയും

Click it and Unblock the Notifications