നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
വിവാഹം കഴിഞ്ഞപ്പോള്‍ നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ക്കുള്ളതാണിത്. ഓരോ വയസ്സിലും മനുഷ്യന് മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ഓരോ ദിവസവും, ഓരോ മണിക്കൂറും. അപ്പോള്‍ തീര്‍ച്ചയായും മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്ന ഒരു പെണ്ണിന്റെ മാറ്റങ്ങളില്‍ ഇത്രമാത്രം കൗതുകം കൊള്ളാന്‍ എന്തിരിക്കുന്നു.
അടുത്തിടെ നസ്‌റിയ നസീമിന്റെ ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോ നോക്കി പലരും പറഞ്ഞു, നസ്‌റിയയ്ക്ക് എന്തൊരു മാറ്റം എന്ന്. മാറ്റം കാലത്തിന് അനിവാര്യമാണ്. നസ്‌റിയ നസീമിന്റെ മാറ്റം ചെറുതിലേ മുതലൊന്ന് കാണാം.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
1994, ഡിസംബര്‍ 20ന് നസീമുദ്ദീന്റെയും ബീഗം ബീനയുടെയും മകളായാണ് നസ്‌റിയയുടെ ജനനം. തിരുവനന്തപുരമാണ് ജന്മദേശം. നവീനാണ് ഏക സഹോദരന്‍.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠനം ആരംഭിച്ചു. പിന്നീട് കുടുംബം യുഎഇയിലേക്ക് താമസം മാറിയപ്പോള്‍ പഠനം വിദേശത്തായി.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
ഏഷ്യനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരകയായാണ് നസ്‌റിയയുടെ തുടക്കം. സ്‌കൂള്‍ പഠനകാലം മുതല്‍ പാട്ടിലും ഡാന്‍സിലുമൊക്കെ നസ്‌റിയയ്ക്ക് താത്പര്യം ഉണ്ടായിരുന്നു

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
ബ്ലസിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നസ്‌റിയയുടെ തുടക്കം. അതിലെ മമ്മൂട്ടിയുടെ മകളുടെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പ്രമാണി എന്ന ചിത്രത്തിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു. ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
നസ്‌റിയയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് യുവ് എന്ന മ്യൂസിക് ആല്‍ബമാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ആല്‍ബത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമാണ് നസ്‌റിയ ഇതില്‍ അഭിനയിച്ചത്. ആല്‍ബം ക്ലിക്കായി.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
ആല്‍ബം ക്ലിക്കായതോടെ ഈ കൂട്ടുകെട്ട് പിന്നീട് നേരം എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചു. തമിഴിലും മലയാളത്തിലും ഒന്നിച്ച് റിലീസ് ചെയ്ത ചിത്രം രണ്ട് ഇന്റസ്ട്രിയിലേക്കുമുള്ള നസ്‌റിയയുടെ വാതില്‍ തുറക്കുകയായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് നസ്‌റിയ രണ്ട് ഇന്റസ്ട്രിയിലും മിന്നിക്കയറി

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
ഇന്റസ്ട്രിയില്‍ മിന്നിക്കയറുമ്പോഴാണ് ഫഹദുമായുള്ള വിവാഹം ഉറപ്പിച്ചത്. ഫഹദിന്റെയും നസ്‌റിയയുടെയും ഫാന്‍സിന് അതൊരു ഞെട്ടലായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
മലയാള സിനിമ പോയ വര്‍ഷം ആഘോഷമാക്കിയ വിവാഹമായിരുന്നു ഫഹദ് നസ്‌റിയ വിവാഹം. വിവാഹ ഫോട്ടോയില്‍ നസ്‌റിയ കൂടുതല്‍ സുന്ദരിയായിരുന്നു.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
വിവാഹം കഴിഞ്ഞപ്പോഴും നസ്‌റിയയുടെയും ഫഹദിനെയും സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഈ സെല്‍ഫി ചിത്രം വിവാഹം കഴിഞ്ഞയുടന്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതാണ്. വൈറല്‍ പോലെയാണ് പടര്‍ന്നു കയറിയത്.

നസ്‌റിയ നസീമിന് എന്തൊരു മാറ്റം എന്ന് പറയുന്നവര്‍ കാണുക
നസ്‌റിയയ്ക്ക് കാഴ്ചയില്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നെന്നാണ് ആരാധകര്‍ പറയുന്നത്. തവിടവച്ചു. മുടിയുടെ ഭംഗി പോയി. എന്തൊക്കെയായാലും നസ്‌റിയയുടെ പുതിയ ലുക്കിനും ആരാധകര്‍ കുറവില്ല.

Click it and Unblock the Notifications