ശാലിനിയും മകളും അജിത്തിന്റെ ഫാന്‍സിനൊപ്പം
വിവാഹ ജീവിതത്തോടെ അഭിനയത്തുനിന്ന് വിട്ടു നില്‍ക്കുന്ന ശാലിനിയെ അപൂര്‍വ്വമായി മാത്രമേ ചില പൊതു ചടങ്ങുകളില്‍ കൂടെ കാണാന്‍ കഴിയുന്നുള്ളു. തമിഴ്‌നാടിന്‍രെ മരുമകളായതിന് ശേഷം കേരളത്തിലേക്ക് വന്നതുപോലും ചുരുക്കം. പക്ഷെ അനിയത്തി പ്രാവും നിറവുമെല്ലാം എന്നും ഓര്‍ക്കുന്ന ആരാധകരുടെ മനസ്സില്‍ ഇപ്പോഴും ശാലിനിയുണ്ട്. അതിനേക്കള്‍ തമിഴ് നാട്ടുകാരുടെ മനസ്സിലും,
ശാലിനിയുടെ ആരാധകര്‍ അല്‍പമൊന്ന് കുറഞ്ഞാലും അജിത്തുണ്ടല്ലോ. തമിഴരുടെ തല. ഒരു യാത്രയുടെ ഭാഗമായി ബാംഗ്ലൂരിലെത്തിയ ശാലിനിക്കും മകള്‍ അനുഷ്‌കയ്ക്കുമൊപ്പം അജിത്തിന്റെ ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണൂ

ശാലിനിയും മകളും അജിത്ത് ഫാന്‍സിനൊപ്പം
ശാലിനിയും മകള്‍ അനുഷ്‌കയും അജിത്തിന്റെ ആരാധകര്‍ക്കൊപ്പം

ശാലിനിയും മകളും അജിത്ത് ഫാന്‍സിനൊപ്പം
അജിത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനാണ് വന്നതെങ്കിലും ആരാധകര്‍ക്ക് അതിനുള്ള അവസരം ലഭിച്ചില്ല.

ശാലിനിയും മകളും അജിത്ത് ഫാന്‍സിനൊപ്പം
രജനീകാന്ത് കഴിഞ്ഞാല്‍ ആരാധകര്‍ ആര്‍ക്കാണ് കൂടുതലെന്ന് ചോദിച്ചാല്‍ തമിഴില്‍ ഉത്തരം അല്പം പ്രയാസമാണ്. എന്തായാലും തലയ്ക്ക് ആരാധകര്‍ ഒട്ട്ും കുറവല്ല

ശാലിനിയും മകളും അജിത്ത് ഫാന്‍സിനൊപ്പം
ബാംഗ്ലൂരിലെ ഫൊക്‌സ് മാര്‍ക്കറ്റ് സിറ്റിയിലെ ഷോപ്പിങ് മാളിലെത്തിയതായിരുന്നു താരവും കുടുംബവും


Click it and Unblock the Notifications











