»   » സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഇത്തവണത്തെ വനിത ഫിലിം അവാര്‍ഡ് വ്യത്യസ്തമാകുന്നത് അങ്ങനെയാണ്, ബോളിവുഡിലെ മാദക സുന്ദരി നൃത്ത ചുവടുകളുമായി വേദിയിലെത്തി. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ പോലുള്ള മുന്‍നിര നായകന്മാരെയാണ് പൊതുവേ ഇത്തരം പരിപാടികളില്‍ മലയാളി ക്ഷണിക്കാറുള്ളത്. ഒരു ഹോട്ട് താരത്തെ ഡാന്‍സിന് വേണ്ടി ക്ഷണിച്ചത് ഇതാദ്യമാണ്.

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

സണ്ണി ലിയോണ്‍ മാത്രമായിരുന്നില്ല, ഹന്‍സികയുടെയും ബിബാഷ ബസുവിന്റെയും സറീന ഖാന്റെയും ശ്രീശാന്തിന്റെയും കാവ്യ മാധവന്റെയും ഉഗ്രന്‍ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. സദസ്സില്‍ താരങ്ങളും നിറഞ്ഞു നിന്നപ്പോള്‍ വനിതാ ഫിലിം അവാര്‍ഡ് തീര്‍ത്തും കളര്‍ഫുള്‍ ആയി. പരിപാടിയ്ക്കിടയിലെ ചില ഫോട്ടോകള്‍ കാണാം...

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങിയ പാര്‍വ്വതിയ്ക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വാങ്ങിയ കെപിഎസി ലളിതയ്ക്കുമൊപ്പം പൃഥ്വി നില്‍ക്കുന്ന ഫോട്ടോ മുകളില്‍. പൃഥ്വിയ്ക്കും ഭാര്യയ്ക്കുമൊപ്പം മംമ്ത മോഹന്‍ദാസ് മറ്റൊരു ചിത്രത്തില്‍

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

പോയവര്‍ഷം തരംഗമായ സായി പല്ലവിയും പാര്‍വ്വതിയും ഒരു ചിത്രത്തില്‍. ഈ വര്‍ഷം തരംഗമായിക്കൊണ്ടിരിയ്ക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിലെ സുരേഷേട്ടനൊപ്പം നിവിന്‍ പോളി

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

സണ്ണി ലിയോണിന്റെ ഡാന്‍സ് തന്നെയായിരുന്നു പുരസ്‌കാര നിശയില്‍ എത്തിയവരൊക്കെ കാത്തിരുന്ന പ്രകടനം

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

നിവിന്‍ പോളിയ്ക്കും ആക്ഷന്‍ ഹീറോ സുരേഷിനും ഒപ്പം അജു വര്‍ഗ്ഗീസിന്റെ സെല്‍ഫി

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സ്വീകരിച്ച ശേഷം ജയസൂര്യ എടുത്ത സെല്‍ഫി. ചിത്രത്തില്‍ വിജയ് ബാബു, സായി പല്ലവി, ജോജു ജോര്‍ജ്ജ് തുടങ്ങിയവരെ അവ്യക്തമായി കാണാം

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

പുതുമുഖ നടന്മാര്‍ക്കുള്ള പുരസ്‌കാരം വാങ്ങിയ ശബരീഷ് വര്‍മയ്ക്കും കൃഷ്ണ ശങ്കറിനും ഷറഫുദ്ദീനുമൊപ്പം മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം വാങ്ങിയ അജു വര്‍ഗ്ഗീസ്

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

വനിത ഫിലിം അവാര്‍ഡിനും നല്ല സ്റ്റൈലിഷായിട്ടാണ് പൃഥ്വിരാജ് എത്തിയത്. മികച്ച നടനുള്ള പുരസ്‌കാരവും സ്വീകരിച്ച് മടങ്ങി

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

പൃഥ്വിരാജിനും മംമ്ത മോഹന്‍ദാസിനുമൊപ്പം വിജയ് യേശുദാസിന്റെ സെല്‍ഫി

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

സണ്ണി ലിയോണ്‍ വേദിയില്‍ നൃത്തം അവതരിപ്പിയ്ക്കുന്നു

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

പ്രേമത്തില്‍ തരംഗമായ ജോര്‍ജ്ജും കൂട്ടുകാരായ ശംഭുവും കോയയും കോഴിയും

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

പ്രേമത്തിലെ പാട്ടുകളിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സ്വീകരിച്ച രാജേഷ് മുരുകേശന്‍ പുരസ്‌കാരത്തിനും അമ്മയ്ക്കുമൊപ്പം

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

സ്റ്റണിങ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്. ദിലീപിനൊപ്പം മികച്ച താരജോഡികള്‍ക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയാണ് മംമ്ത മോഹന്‍ദാസ്

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

മലര്‍ മിസിനും മൊയ്തീന്റെ കാഞ്ചനമാലയ്ക്കുമൊപ്പം ശംഭു

English summary
Vanitha Film Awards 2016, the popular film award ceremony of M'town, was held at Greenfield Stadium, Trivandrum on 21st February, Sunday. The star-studded event will be soon telecast in Mazhavil Manorama channel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam