»   » മാറിടത്തിലെ ടാറ്റു വരെ കാണാം, വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു

മാറിടത്തിലെ ടാറ്റു വരെ കാണാം, വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കോളിവുഡിലെ സെക്‌സി നായികമാരില്‍ ഒരാളാണ് തൃഷ കൃഷ്ണ. പക്ഷെ തൃഷ എന്ത് തന്നെ ധരിച്ചാലും അത്രയ്ക്ക് അശ്ലീലമായി തോന്നാറില്ല. എന്നാലിപ്പോള്‍ തൃഷയുടെ ഒരു സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതല്‍പം സെക്‌സിയാണ്.

സൂപ്പര്‍ താരത്തെ പോലും മുട്ടു കുത്തിച്ച് സായി പല്ലവി, ഇവിടെ മാത്രമല്ല മലര്‍ മിസിന് പിടിപാട്!!

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ്. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത തൃഷ. എന്നിരുന്നാലും സുന്ദരിയാണ്. മറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. മുഖത്ത് ഒരു പുച്ഛ ഭാവവുമുണ്ട്. എന്തിനോടാവോ എന്തോ..

ഇതാണ് ചിത്രം

ഇതാണ് ആ സെല്‍ഫി ചിത്രം. ഈ ഫോട്ടോ തൃഷ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തതല്ല. എങ്ങനെയോ ലീക്കായ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു.

വര്‍ക്കൗട്ട് ചെയ്യുന്നത്

വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ എടുത്ത ചിത്രമാണ് വൈറലാകുന്നത്. 30 കഴിഞ്ഞിട്ടും ഈ ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും തൃഷ കാത്ത് സൂക്ഷിക്കുന്നത് കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്.

15 വര്‍ഷം..

നായികമാര്‍ക്ക് പൊതുവെ സിനിമാ ലോകത്ത് ആയുസ് കുറവാണ്. പഠനത്തിന് ശേഷവും വിവാഹത്തിന് മുന്‍പുമുള്ള ചെറിയൊരു കാലമായിരുന്നു നടിമാര്‍ക്ക് സിനിമയില്‍ ആയുസ്. എന്നാല്‍ തൃഷ കഴിഞ്ഞ 15 വര്‍ഷമായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. സൗന്ദര്യത്തിലും ഒരു മാറ്റവുമില്ല.

മലയാളത്തിലേക്ക്

ഈ പതിനഞ്ച് വര്‍ഷത്തിനിടെ തമിഴ് സിനിമയില്‍ തൃഷ തന്റേതായ ഇടം കണ്ടെത്തി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു. പോയ വര്‍ഷമാണ് ആദ്യമായി ഒരു കന്നട ചിത്രം ചെയ്തത്. ഇപ്പോഴിതാ ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തുന്നു.

English summary
Pic: Hottest Selfie of Trisha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam