ലക്ഷദ്വീപിന്റെ സൗന്ദര്യമുള്ള കുതിരമീനുകള്‍
നവാഗതനായ അജിത്ത് പിള്ള തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോസായിലെ കുതിര മീനുവകള്‍ മലായാളി പ്രേക്ഷകര്‍ക്ക് ഒരു നല്ല ദൃശ്യവിരുന്നായിരിക്കും. ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായി ചിത്രീക്കുന്ന ചിത്രത്തില്‍ പുതിയ ക്യാമറ ട്രിക്കുകളെല്ലാം പരീക്ഷിക്കുന്നുണ്ട്.
ആസിഫ് അലി, സണ്ണി വെയിന്‍, സ്വാതി റെഡ്ഡി, ജനനി അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യമായി വാട്ടര്‍ റിംഗ് ക്യാമറ ഉപയോഗിക്കുന്നത് കുതിരമീനുകളാണ്. തിമിംഗലം ഉള്‍പ്പെടുന്ന സീനിനായി ആര്‍ട്ട് ഡയറക്ടര്‍ ബാവ തയ്യാറാക്കിയ കൃത്രിമ തിമിംഗലത്തെ കൊച്ചിയില്‍ നിന്നും കണ്ടയിനറിലാണ് ലക്ഷദ്വീപിലെത്തിച്ചത്.
ഏറെ ബുന്ധിമുട്ടിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കടല്‍ കോപിച്ച ചില സന്ദര്‍ഭങ്ങളില്‍ മരണം മുന്നില്‍ കണ്ടു. വൈകിട്ട ആറിന് ശേഷം ഷൂട്ടിങിന് വിലക്കുള്ളതും ചിത്രീകരണത്തിന് തടസ്സമായി. ദ്വീപിന്റെ സൗന്ദര്യം പൂര്‍ണമായും സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു.
കുതിര മീനുകളിലെ ചില ചിത്രങ്ങള്‍ കാണൂ

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
മോസായിലെ കുതിരമീനുകളില്‍ ആസിഫ് അലിയുടെ ഒരു വ്യത്യസ്ത വേഷം

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ലക്ഷദ്വീപ് ബാഗ്രൗണ്ടാക്കി എടുക്കുന്ന ചിത്രീകരണത്തിനിടയില്‍ ആസിഫ് ആലിയും സണ്ണി വെയിനും

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ചിത്രത്തില്‍ സ്വാതി റെഡ്ഡി. ഒരു മുസ്ലീം യുവതിയെയാണ് സ്വാതി അവതരിപ്പിക്കുന്നത്.

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
കുറച്ചുനാളായി വെള്ളിത്തിരയില്‍ കാണാത്ത നിഷാദ് സാഗര്‍ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ഷൂട്ടിങിനിടെ ആസിഫ് അലിയുടെ കോപ്രായം

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ലക്ഷദ്വീപില്‍ മോസായിലെ കുതിരമീനുകളുടെ ഷൂട്ടിങ്ങിനിടെ ഒരു ദൃശ്യം

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ആസിഫ് ആലിയും ജനനി അയ്യരുമാണ് ജോഡികള്‍

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
സണ്ണി വെയിനും സ്വാതി റെഡ്ഡിയും ചിത്രത്തില്‍

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ലക്ഷദ്വീപിന്റെ ബാഗ്രൗണ്ടില്‍ സണ്ണി വെയിന്‍

കുതിര മീനുകളിലെ ചില ചിത്രങ്ങള്‍
ഷൂട്ടിങ്ങിനിടെ അഭിനേതാക്കളും ടെക്‌നീഷ്യസും ഇത്തിരി നേരം


Click it and Unblock the Notifications











