ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

By Aswathi

ഇത് നമ്മ ആള് എന്ന തമിഴ് ചിത്രത്തിലൂടെ പൂര്‍വ്വ കമിതാക്കളായ നയന്‍ താരയും ചിമ്പുവും വീണ്ടും ഒന്നിക്കുകയാണ്. ചിമ്പുവിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ആദ്യം കടും പിടിത്തം പിടിച്ചെങ്കിലും നയന്‍താര പിന്നീടൊന്ന് അയഞ്ഞു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ അയവല്ല, കെട്ടുപാടുകള്‍പ്പോലും ഉണ്ടായിരുന്നില്ല. അഭിനയത്തിനപ്പുറം ആ ബന്ധം പഴയ പ്രണയത്തെ പൊടി തട്ടിയോ എന്ന് പോലും സംശയിച്ചവരുണ്ട്.

തുടക്കത്തില്‍ ഇരുവരുടെയും അകല്‍ച്ച സിനിമയെ ബനാധിക്കുമോ എന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. എന്നാല്‍ അഭിനയത്തോട് പൂര്‍ണ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന നടിയാണ് നയന്‍. പൂര്‍വ്വ ബന്ധം ഒറിക്കലും സിനിമയെ ബാധിക്കില്ല. അത് മനസ്സിലാകണമെങ്കില്‍ താഴെയുള്ള ചിത്രങ്ങള്‍ കാണൂ...

ഭാര്യാ ഭര്‍ത്താക്കന്മാര്‍

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ നയനും ചിമ്പുവും അഭിനയിക്കുന്നത്.

ഇഴുകിച്ചേരലിനൊന്നും ഒരു കുറവുമില്ല

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

ചില രംഗങ്ങളില്‍ നന്നായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടതായി വന്നെങ്കിലും അതിനൊന്നും നയന്‍സിന് ഒരു മടിയുമുണ്ടായിരുന്നില്ല. അഭിനയമാണ് പ്രാധാന്യം

ചിത്രീകരണത്തിനിടിയില്‍

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

അഭിനയത്തിനപ്പുറം, ചിത്രീകരണം നടക്കുന്നതിനിടെ ചില സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പട്ടിട്ടുണ്ട്. ഇത് ആ പ്രണയവം വീണ്ടും പൂക്കുകയാണെന്ന തരത്തില്‍ പറഞ്ഞുകേട്ടു.

ഹന്‍സികയെ ഒഴിവാക്കിയത്

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

പ്രണയം പാളിയപ്പോള്‍ നയന്‍ പ്രഭുവിനൊപ്പം പോയപ്പോള്‍ ചിമ്പു കണ്ടുവച്ചത് ഹന്‍സികയെ ആയിരുന്നു. എന്നാല്‍ നയന്‍താര തിരിച്ചുവന്നപ്പോള്‍ ചിമ്പു ഹന്‍സികയെ ഒഴിവാക്കിയെന്നാണ് ഗോസിപ്പ്

ചിത്രത്തിലെ ചില രംഗങ്ങള്‍

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

സിനിമയിലെ ചില രംഗങ്ങളും അത്തരത്തിലുള്ളതാണ്. ദാമ്പത്യജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇത് നമ്മ ആള്

ഗോസിപ്പുകള്‍ സത്യമല്ല

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

പക്ഷെ ഇതേകുറിച്ചൊന്നും നയന്‍താരയോടോ ചിമ്പുവിനോടോ ചോദിച്ചാല്‍ അവര്‍ സമ്മതിച്ചു തരില്ല. തത്കാലം സിനിമ മാത്രമാണ് ജീവിതമെന്നാണ് നയന്‍സിന്റെ പക്ഷം

ഇനി ഇതും ഒരു പ്രമോഷനാണോ

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

പ്രമോഷന് വേണ്ടി പല തന്ത്രങ്ങളും നോക്കുന്നവരാണ് സിനിമാക്കാര്‍. നയന്‍താര- ചിമ്പു ബന്ധം വച്ചു തന്നെ ചിത്രത്തിന് ആവശ്യത്തിനുള്ള പ്രമോഷന്‍ ലഭിച്ചു കഴിഞ്ഞു.

സംവിധായകന്‍

ചിമ്പു- നയന്‍താര പ്രണയ രംഗങ്ങള്‍ കാണൂ

പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. നയന്‍താരയെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ബോളിവുഡ് നടീ നടന്മാരെ ഉദാഹരിക്കുകയായിരുന്നു പാണ്ഡിരാജ്. ഒടുവില്‍ നയന്‍ സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X