അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണാം

By Akhila

ആരാധകര്‍ കാത്തിരുന്ന താര വിവാഹമായിരുന്നു അസിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയുടെയും. ജനുവരി 19 വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ മതാചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 200 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബോളിവുഡില്‍ നിന്ന് നടന്‍ അക്ഷയ് കുമാറും ചടങ്ങില്‍ പങ്കെടുത്തു. ഇരുവരുടെയും പ്രണയത്തിന് പിന്നിലും അക്ഷയ് കുമാര്‍ ആയിരുന്നുവല്ലോ?

ഹിന്ദു ആചാരപ്രകാരം സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രവും ക്രിസ്ത്യന്‍ ആചാരപ്രകാരം വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രവുമാണ് വിവാഹ ദിനത്തില്‍ അസിന്‍ അണിഞ്ഞത്. വൈകുന്നേരം ആറു മണിയോടെയായിരുന്നു വിവാഹഘോഷം നടന്നത്. വിവാഹ ഫോട്ടോകള്‍ കാണൂ....

സബ്യസാചി ഡിസൈന്‍ ചെയ്ത വേഷത്തില്‍

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങില്‍ എസിനും രാഹുല്‍ ശര്‍മ്മയും. സബ്യസാചിയാണ് അസിന്റെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തത്.

 അക്ഷയ് കുമാറിനൊപ്പം

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വഴിയാണ് അസിന്‍ രാഹുല്‍ ശര്‍മ്മയെ പരിചയപ്പെടുന്നത്്. പിന്നീടാണ് ഇരവരും പ്രണയത്തിലാകുന്നതും വിവാഹവും. ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനൊപ്പം ഫോട്ടോ കാണൂ..

വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വേഷത്തില്‍

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

ക്രിസ്ത്യന്‍ ആചാര പ്രകാരം നടന്ന ചടങ്ങില്‍ വേരാ വാങ്ക്് ഡിസൈന്‍ ചെയ്ത വേഷമായിരുന്നു അസിന്.

അക്ഷയ് കുമാര്‍

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

ആദ്യ ക്ഷണകത്ത്

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

അക്ഷയ് കുമാറിന് തന്നെയായിരുന്നു അസിന്റെ ആദ്യത്തെ വിവാഹ ക്ഷണകത്തും.

ഫോട്ടോ കാണൂ

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

വിവാഹ ചടങ്ങുകള്‍ നടന്നത്

അതിഥികള്‍

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

200ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

വെഡ്ഡിങ് റിസപ്ഷന്‍

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

വിവാഹത്തിന് ശേഷം ജനുവരി 23ന് മുബൈയില്‍ വച്ചാണ് വെഡ്ഡിങ് റിസപ്ഷന്‍.

മറ്റ് വിശേഷങ്ങള്‍

അസിന്‍ രാഹുല്‍ ശര്‍മ്മയ്ക്ക് സ്വന്തം, വിവാഹ ഫോട്ടോകള്‍ കാണൂ

പത്ത് തട്ടുള്ള വാനില കേക്കും, ചൈനീസ് ഫുഡ്, ഇന്ത്യന്‍ ഫുഡ് തുടങ്ങിയവയും അതിഥികള്‍ക്കായി ഒരുക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X