»   » ജോലിയുമില്ല വരുമാനവുമില്ല, പക്ഷേ കല്യാണം കഴിച്ചു, ദിലീപും കാവ്യയും വീണ്ടും ഒന്നിച്ചപ്പോള്‍, കാണൂ

ജോലിയുമില്ല വരുമാനവുമില്ല, പക്ഷേ കല്യാണം കഴിച്ചു, ദിലീപും കാവ്യയും വീണ്ടും ഒന്നിച്ചപ്പോള്‍, കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും ഒന്നിക്കുന്ന 'പിന്നെയും' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2011 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത 'വെള്ളരിപ്രാവിന്റെ ചടങ്ങാതികള്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപും കാവ്യയും ഒടുവില്‍ ഒന്നിച്ചത്. ഭാര്യയും ഭര്‍ത്താവുമായാണ് പുതിയ ചിത്രത്തില്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്.

സിനിമയില്‍ എത്തി താരമായിട്ടും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്; ദിലീപ്‌

നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, സൃന്ദ, രവി വള്ളത്തോള്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രം

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് പിന്നെയും. 2008 ല്‍ പുറത്തിറങ്ങിയ ' ഒരു പെണ്ണും രണ്ടാണു' മാണ് അടൂരിന്റെ ഒടുവിലത്തെ ചിത്രം.

ഒരിടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും

ഒരിടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും ഒന്നിക്കുന്ന വീണ്ടും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭാര്യ-ഭര്‍ത്താവിന്റെ വേഷത്തിലാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്.

Read Also: കാവ്യയുമായി ഒന്നിയ്ക്കാന്‍ അഞ്ച് വര്‍ഷത്ത ഇടവേള എന്തിനായിരുന്നു?, ദിലീപ് പറയുന്നു

മറ്റ് പ്രധാന കഥാപാത്രങ്ങള്‍

നെടുമടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, സൃന്ദ, രവി വള്ളത്തോള്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

റിലീസ് ഡേറ്റ് തീരുമാനിച്ചുു

ആഗസ്റ്റ് 18ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിൻറെ ട്രെയിലര്‍ ഇങ്ങനെ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Pinneyum Official Trailer Out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam