»   » പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ബോക്‌സോഫീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ഇനി ആമിര്‍ ഖാന്‍ നായകനായ പികെയ്ക്കല്ല. എസ് എസ് രാജമൗലി സംവിധാനത്തില്‍ പ്രഭാസ്, റാണ ദഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ അണിനിരന്ന ബാഹുബലിയ്ക്കാണ്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രം 500 കോടി രൂപയാണ് ബാഹുബലിയ്ക്ക് കളക്ഷന്‍ ലഭിച്ചത്. പികെ നേടിയ 440 കോടിയാണ് ബാഹുബലി മറികടന്നത്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ഭായ്ജാനാണ് 420 കോടി രൂപ കളക്ഷന്‍ നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.


പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

ഇതുവരെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ആമീര്‍ ഖാന്‍ നായകനായ പികയെയ്ക്കായിരുന്നു. ഇനിയാ റെക്കോര്‍ഡ് ബാഹുബലിയുടെ പേരിലായിരിക്കും.


പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രം 500 കോടി രൂപയാണ് ബാഹുബലിയ്ക്ക് കളക്ഷന്‍ ലഭിച്ചത്. പികെ നേടിയ 440 കോടിയാണ് ബാഹുബലി മറികടന്നത്.


പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ഭായ്ജാനാണ് 420 കോടി രൂപ കളക്ഷന്‍ നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.


പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

ആഗോളമാര്‍ക്കറ്റില്‍ 740 കോടി രൂപയാണ് പികെ നേടിയിട്ടുള്ളത്. 594 കോടി രൂപയുമായി ബജ്രംഗി ഭായ്ജാനും 566 കോടിയുമായി ബാഹുബലിയും തൊട്ടുപിന്നാലെയുണ്ട്.


പികെയെയും പിന്തള്ളി; ബാഹുബലി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം!

മഗധീര എന്ന ചിത്രത്തിന് ശേഷം പൗരാണിക പശ്ചാത്തലത്തില്‍ എസ് എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ബാഹുബലി. പ്രഭാസ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണന്‍, നാസര്‍, സത്യരാജ് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചത്. മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റം നടത്തിയെത്തി. ലോകമെമ്പാടുമുള്ള 4000 ല്‍ അധികം തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്.


English summary
In recent weeks India’s box office analysts and commentators have celebrated the fact that two of this summer’s films, the Salman Khan starring drama Bajrangi Bhaijaan and the Prabhas featuring action epic Baahubali: The Beginning, have become the country’s second and third highest grossing films in box office history behind the top-ranked Aamir Khan starring comedy PK.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam