twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിയ്ക്കും ചിലത് പറയാനുണ്ട്!! ഹാഷ്ടാഗ് ക്യാംപെയ്നുമായി അമൃതാ സുരേഷ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    അമൃതയുടെ ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്.

    |

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്നത് ഹാഷ്ടാഗുകളാണ്. നല്ലതും ചീത്തയുമാകട്ടെ, എന്ത് പറയുന്നതിനു മുൻപും ഈ ഹാഷ് ടാഗുകളും പ്രയോഗിക്കാറുണ്ട്. പറയാൻ കൊതിച്ചതും അല്ലെങ്കിൽ പറയാൻ മടിക്കുന്നതും പിന്തുണ നൽകുന്ന സംഗതികളുമാണ് ഹാഷ് ടാഗിലൂടെ പുറത്തു വരുന്നത്.

    ചൊവ്വയിൽ നിന്ന് വന്നവരോട്  എന്ത്  പറയാൻ!! മോഹൻലാലിനെ ട്രോളി രേവതി, ലാലേട്ടന്റെ നാവ് വീണ്ടും പിഴച്ചോ... മീടൂ വീണ്ടും പണി കൊടുത്തു...ചൊവ്വയിൽ നിന്ന് വന്നവരോട് എന്ത് പറയാൻ!! മോഹൻലാലിനെ ട്രോളി രേവതി, ലാലേട്ടന്റെ നാവ് വീണ്ടും പിഴച്ചോ... മീടൂ വീണ്ടും പണി കൊടുത്തു...

    ഇപ്പോഴിത ഒരു ഹാഷ് ടാഗ് ക്യാംപെയ്നുമായി ഗായിക അമൃത സുരേഷ് രംഗത്തത്തിയിരിക്കുകയാണ്. ഇത് നമ്മൾ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ ക്യാംപെയ്നാണ്. അമേസിങ് മീ എന്നാണ് ക്യാംപെയ്നു നൽകിയിരിക്കുന്ന പേര്. എന്തായാലും അമൃതയുടെ ക്യാംപെയ്ൻ ക്ലിക്കായിട്ടുൺണ്ട് . നിരവധി പോസ്റ്റീവ് കമന്റുകളാണ് ക്യാംപെയ്നു ലഭിക്കുന്നത്.

     ഫേസ്ബുക്കിലെ നന്മമരമോ? ഇതൊക്കെയെന്ത്!! വിമർശകർക്ക് മറുപടിയുമായി ജയസൂര്യ ഫേസ്ബുക്കിലെ നന്മമരമോ? ഇതൊക്കെയെന്ത്!! വിമർശകർക്ക് മറുപടിയുമായി ജയസൂര്യ

    നമ്മളെ സ്നേഹിക്കുക

    നമ്മളെ സ്നേഹിക്കുക

    വളരെ ലളിതമായ ചിന്തമാത്രമാണ് ഈ ക്യാംപെയ്നു പിന്നിലെന്ന് അമൃത വ്യക്തമാകുന്നുണ്ട്. രാവിലെ നമ്മൾ എത്ര പേരോട് ഗുഡ്മോണിങ് പറയുന്നുണ്ട്.നമ്മളോട് എത്ര പേർ തിരിച്ചും പറയാറുണ്ട്. അതേസമയം നമ്മൾ നമ്മളോട് തന്നെ ഗുഡ്മോണിങ്ങോ അല്ലെങ്കിൽ എതെങ്കിലും തരത്തിലുളള വിഷോ പറഞ്ഞിട്ടുണ്ടോ? ആദ്യം നമ്മൾ നമ്മളെ തന്നെയാണ് സ്നേഹിക്കുകയും ബഹുമാനിക്കുകയും തിരിച്ചറിയേണ്ടതെന്നും അമൃത പുറയുന്നു.

      അമേസിങ്  മീ

    അമേസിങ് മീ

    നമ്മുടെ ജീവിതത്തിൽ അമേസിങ് എന്ന് വിളിക്കാവുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപക്ഷെ അത് മറ്റുളളവർ അംഗീകരിച്ചതോ അല്ലെങ്കിൽ അംഗീകരിക്കാൻ മടിച്ചതോവായ കര്യങ്ങളായിരിക്കാം. എന്നൽ അത് തിരിച്ചറിയുമ്പോൾ സന്തോഷമായിരിക്കും. വലിയ കാര്യങ്ങളൊന്നുമല്ല. ചെറിയ ചെറിയ കാര്യങ്ങളായാലും മതി. നമുക്ക് പോസ്റ്റീവായ കാര്യങ്ങൾ എന്ന് തോന്നിയാൽ അത് വല്ലാത്ത് സന്തോഷം തന്നെയായിരിക്കും. അത്തരത്തിലുളള കാര്യങ്ങൾ ഈ ഹാഷ് ടാഗ് ക്യാംപെയ്നിലൂടെ പങ്കുവെയ്ക്കാനാണ് താൻ ആവശ്യപ്പെടുന്നതെന്നും അമൃത പറയുന്നു.

     ക്യാംപെയ്ൻ തരംഗമാകുന്നു

    ക്യാംപെയ്ൻ തരംഗമാകുന്നു

    അമൃതയുടെ ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ ക്യാംപെയ്ന്റെ ഭാഗമായിരിക്കുന്നത്. ഒരുപാട് പേർ ഇതിനോട് പ്രതികരിച്ചിട്ടുമുണ്ട്. ഇൻസറ്റഗ്രാമിലൂടെയായിരുന്നു ക്യാംപെയ്നുമായി എത്തിയത്. അമൃതയ്ക്ക് മികച്ച ഫോളോവേഴ്സ് ഇൻസ്റ്റയിലുണ്ട്. അതിനാൽ തന്നെ മികച്ച സ്വീകാര്യതായണ് ക്യാംപെയ്ന് ലഭിക്കുന്നത്.

     ക്യാംപെയ്ന്റെ പിന്നിലെ രഹസ്യം

    ക്യാംപെയ്ന്റെ പിന്നിലെ രഹസ്യം

    സോഷ്യൽ മീഡിയയിലൂടെ മികച്ച സ്വീകാര്യത്യാണ് അമൃതയ്ക്ക് ലഭിച്ചത്. കരിയറിന്റെ തുടക്കം മുതൽ തന്നെ അമൃത്യക്ക് സപ്പോർട്ടുമായി പ്രേക്ഷകർ കൂടെയുണ്ടായിരുന്നു. ഇത് അമൃതയും തുറന്നു സമ്മതിക്കുന്നതാണ്. അമേസിങ് മീ എന്ന ക്യാപെയ്നിന്റെ ലക്ഷയത്തിനെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും നേരിടേണ്ടി വന്നത് കഠിനവും വിഷമവുമായ കാര്യങ്ങളാണ്. നെഗറ്റീവ് എനർജിയും ഒരുപാട് കുഴക്കുന്ന കമന്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുള്ള ഹാഷ്ടാഗുകളെല്ലാം അത്തരത്തിലുളളതാണെന്നും അമൃത പറയുന്നു. അതിൽ നിന്നും ഒരു മാറ്റം വേണമെന്ന് തോന്നിയതു കൊണ്ടാണ് അമേസിങ് മീ എന്ന ക്യാംപെയ്നുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അമൃത പറഞ്ഞു.

     അമൃതയുടെ മാറ്റം

    അമൃതയുടെ മാറ്റം

    ഏഷ്യനെറ്റ് അവതരിപ്പിച്ച ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. മികച്ച പിന്തുണയായിരുന്നു അമൃതയ്ക്കും പാട്ടിനു ലഭിച്ചത്.കരിയറിൽ ഒരു ഇടവേളയെടുത്ത് താരം ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പിലായിരുന്നു തിരിച്ചു വന്നത് . സ്വന്തമായി അമൃതം ഗമയ' എന്ന മ്യൂസിക് ബാന്‍ഡ് നടത്തുന്ന അമൃത മോഡലിങ് രംഗത്തും സജീവമാണ്.

    English summary
    playback singer amritha suresh started new social media campaign
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X