15 മിനിട്ടിന് രണ്ട് കോടി രൂപയോ, പൂജയുടെ പ്രതിഫലം കേട്ട് ഞെട്ടിയോ?

മോഹന്‍ജുദാരോ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ നായികയായെത്തിയ പൂജ ഹെജ്ഡ് ഇപ്പോള്‍ തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ബോളിവുഡിന്റെ താരപ്രഭയുള്ള പൂജ വന്‍ പ്രതിഫലമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന വാര്‍ത്ത കഴിഞ്ഞ മൂന്ന് നാല് ദിവസമായി പാറിപ്പറന്നു നടക്കുകയാണ്. എന്താണിതിലെ സത്യം?

വരുണ്‍ തേജ നായകനായി എത്തുന്ന വാത്മീകി എന്ന ചിത്രത്തില്‍ 15 മിനിട്ട് ദൈര്‍ഘ്യമുള്ള രംഗത്താണ് പൂജ ഹെജ്ഡ് അഭിനയിക്കുന്നത്. ഇതിന് രണ്ട് കോടി രൂപ നടി പ്രതിഫലം ചോദിച്ചു എന്നായിരുന്നു വാര്‍ത്ത. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ സംവിധായകനും നിര്‍മാതാവും അത് സമ്മതിച്ചുവത്രെ. തെലുങ്ക് മുന്‍നിര നായികമാരായ സമാന്തയും തമ്മന്നയും കാജല്‍ അഗര്‍വാളുമൊക്കെ ഇപ്പോള്‍ വളരെ അധികം സെലക്ടീവാണ്. അതുകണ്ട് തന്നെ അണിയറ പ്രവര്‍ത്തകര്‍ക്ക് വേറെ ഓപ്ഷനില്ലായിരുന്നു എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍.

poojahegde

എന്നാല്‍ ഇത് തീര്‍ത്തും വാസ്തവവിരുദ്ധമായ വാര്‍ത്തയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു. ഒരു നായിക വാങ്ങുന്ന സാധാര പ്രചിഫലം തന്നെയാണ് പൂജയും ആവശ്യപ്പെട്ടത് എന്ന് ഹാരിഷ് ശങ്കര്‍ പറഞ്ഞു. മാത്രമല്ല ഹൃത്വിക് റോഷന്റെയും മഹേഷ് ബാബുവിന്റെയും അല്ലു അര്‍ജ്ജുന്റെയുമൊക്കെ നായികയായി അഭിനിച്ച നടിയുടെ തലക്കനവും പൂജയ്ക്കില്ലത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X