പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രമനോഹരമായ ഒരു ഗാനം മലയാളികള്‍ കേള്‍ക്കുന്നതെന്ന് പറയാം. തൊണ്ണൂറുകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടുള്ളു 'പൂക്കള്‍ പനിനീര്‍ പൂക്കള്‍... നീയും കാണുന്നുണ്ടോ...' എന്ന പാട്ട്. എത്ര കേട്ടാലും മതിവരാതെ എന്ന പോലെ.
കെജെ യേശുദാസിന്റെയും വാണി ജയറാമിന്റെയും ശബ്ദം തന്നെയാണ് അതിന് കാരണം. ഒരിടവേളയ്ക്ക് ശേഷം ജെറി അമല്‍ദേവ് ഈണം നല്‍കിയ പാട്ട് ഇതിനോടകം ഹിറ്റാണ്. ഇപ്പോഴിതാ അതിന്റെ വീഡിയോ റിലീസ് ചെയ്തിരിയ്ക്കുന്നു. എത്ര പ്രണയാദ്രം കണ്ടു നോക്കൂ...

പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന തുടങ്ങുന്ന ഗാനത്തിലെ ആദ്യത്തെ ആകര്‍ഷണം കെജെ യേശുദാസിന്റെയും വാണി ജയറാമിന്റെയും ശബ്ദമാധുര്യം തന്നെയാണ്. ആ ശബ്ദമാണ് നമ്മെ ഓര്‍മകളിലേക്കെങ്ങോ കൊണ്ടു പോകുന്നതും

പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
ഒരിടവേളയ്ക്ക് ശേഷം ജെറി അമല്‍ ദേവ് ഈണം നല്‍കിയ പട്ടാണിത്. മലയാള സിനിമയ്ക്ക് ഏറ്റവും മനോഹരമായ കുറേ റൊമാന്റിക് ഗാനങ്ങള്‍ സമ്മാനിച്ച ജെറി ഈ പാട്ടിലും വളരെ പതുക്കെ... പ്രണയത്തെ തലോടുന്നതുപോലൊരു ഫീല്‍ കേള്‍വിക്കാര്‍ക്ക് നല്‍കുന്നു

പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
ഇപ്പോള്‍ പാട്ട് റിലീസ് ചെയ്ത ശേഷം മുന്നാമത്തെ കാര്യം അനു ഇമ്മാനുവലിന്റെയും നിവിന്‍ പോളിയുടെയും സ്‌ക്രീന്‍ പ്രസന്‍സാണ് പ്രേക്ഷകര്‍ ശ്രദ്ധിയ്ക്കുന്നത്. ഇരുവരും തമ്മില്‍ നല്ലൊരു കെമിസ്ട്രിയും കാണാന്‍ സാധിയ്ക്കുന്നു

പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
ഈ പ്രണയഗാനത്തിന് ഒരു കാഴ്ചയുടെ മനോഹര സുഖം നല്‍കിയ അലക്‌സ് ജെ പുള്ളിക്കലിന്റെ ഛായാഗ്രഹണ മികവ് കണ്ടില്ലെന്ന് നടിക്കാന്‍ വയ്യ. ഒരു പ്രണയ ഗാനത്തിന്റെ എല്ലാ ചേരുവകളും മനോഹരമായി ദൃശ്യവത്കരിച്ചു. മനോജിന്റെ എഡിറ്റിങും അതിന് പ്ലസ് പോയിന്റാണ്.
പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
ഇനി പാട്ട് കണ്ടുകൊണ്ട് കേട്ടാസ്വദിയ്ക്കൂ

പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...
1983 ന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യും.

Click it and Unblock the Notifications