കാളിദാസൻ തന്നെ അവസാനം ആ ചിത്രം പങ്കുവെച്ചു, താരം നല്ല ടെൻഷനിലാണ്! സംഭവം എന്താണെന്ന് അറിയാമോ...

പൂമരം മാർച്ച് 2 തന്നെ തിയേറ്ററിൽ എത്തും

By Ankitha

Recommended Video

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം, അവസാനം കാളിദാസൻ ആ ചിത്രം പങ്കുവെച്ചു | filmibeat Malayalam

വളരെ ചെറുപ്പത്തിലെ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട യുവ താരമാണ് ജയറാമിന്റെ മകൻ കളിദാസ് ജയറാം. താരത്തിൻരെ ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതു പോലെ കാളിദാസൻ മലയാളത്തിൽ നായകനായെത്തുന്ന പൂമരം ഏറെ ആകാക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

kalidasan

ഏറെ നാളുകളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ച് വാർത്തകൾ പുറത്തു വന്നിരുന്നു. പല പല തീയതികളും ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ പൂമരത്തിന്റെ പ്രദർശനത്തെ കുറിച്ചു കാളിദാസൻ തന്നെ വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകർക്കായി ഇക്കാര്യം വെളിപ്പെടുത്തിയത്.‌‌‌

 മർച്ച് 2 നു തന്നെ

മർച്ച് 2 നു തന്നെ

പൂമരത്തെ കാത്തിരുന്ന് മടുത്ത പ്രേക്ഷകർക്ക് ഇനി ആശ്വസിക്കാം. ചിത്രം മാർച്ച് 2 നു തന്നെ തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ റിലീസിനെ കുറിച്ചു കാളിദാസൻ തന്നെ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഫ്ളക്സ്

ഫ്ളക്സ്

ട്രോളന്മാർ ചോദിക്കുന്നതു പോലെ ഏതു മാർച്ച് 2 എന്ന ചോദ്യം ഇനി ചോദിക്കേണ്ടി വരില്ല. ചിത്രത്തിന്റെ ഫ്ളക്സും പോസ്റ്ററും നഗരത്തിൽ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ചിത്രം പറഞ്ഞ തീയതിയ്ക്ക് തന്നെ പ്രദർശനത്തിനെത്തുമെന്നാണ്.

താരം ടെൻഷനിലാണ്

താരം ടെൻഷനിലാണ്

പൂമരത്തിന്റെ റിലീസിനെ കുറിച്ചു ചിത്രത്തിന്റെ ഫ്ളക്സും കളിദാസൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. തന്നെ വിമർശിച്ച ട്രോളന്മാർക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിരുന്നുവെങ്കിലും നല്ല ടെൻഷനിലാണ് താരം. അത് കാളിദാസ് തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.'' പറഞ്ഞറിയിക്കാൻ പറ്റാത്ത് ഒരു സന്തോഷനും അതിനപ്പുറം ടെൻഷനും എന്ന് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതൽ ട്രോൾ

ഏറ്റവും കൂടുതൽ ട്രോൾ

പൂമരത്തിലെ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ പാട്ടിനെ നെഞ്ചിലേറ്റുകയും ചെയ്തിരുന്നു. പാട്ട് ഹിറ്റയതോടെ ചിത്രത്തിനു വേണ്ടിയുള്ള കട്ട വെയിറ്റിങിലായിരുന്നു പ്രേക്ഷകർ. എന്ന ആ കാത്തിരിപ്പു തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ട്രോൾ എന്ന ആയുധം കളിദാസനും പൂമരത്തിനും നേരെ വീശിയത്.

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

മലയാള സിനിമയിൽ ബാലതാരമായി കാളിദാസൻ തിളങ്ങിയിട്ടുണ്ടെങ്കിലും നായകനായി എത്തുന്ന കന്നി ചിത്രം പൂമരമാണ്. ആദ്യ സിനിമ പുറത്തിറങ്ങും മുൻപ് തന്നെ ട്രോളുകൾ ഏറ്റവാങ്ങേണ്ടി വന്നു. ഒരു പുതുമുഖ നടൻ എന്ന നിലയിൽ ഇതു താത്തെ മാനസികമായി തളർത്തുന്ന സംഗതി തന്നെയാണ്. എന്നാൽ കാളിദാസൻ അങ്ങനെയല്ല ഇതൊക്കോ എന്ത് എന്ന മട്ടിൽ ട്രോളുകളെ ചിരിച്ച് സ്വീകരിച്ചത്. തനിയ്ക്ക് ഇഷ്ടപ്പെട്ടത് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും താരം ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X