കാവ്യ ഒരു സാധാരണക്കാരി: പൂനം ബജ്‍വ

മലയാള സിനിമയില്‍ തന്റെ സുഹൃത്ത് കാവ്യയാണെന്ന് പൂനം. ചൈന ടൗണില്‍ കാവ്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. കാവ്യ സിംപിള്‍ ആണ്. നടിയാണെന്ന ഭാവം തീരെയില്ല. തീര്‍ത്തും ഡൗണ്‍ ടു എര്‍ത്ത്-പൂനം പറയുന്നു.
മോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും തനിയ്ക്ക് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ മുന്നോട്ടുള്ളൂ എന്ന നിലപാടിലാണ് നടി.


Click it and Unblock the Notifications











