»   » വാക്കുതെറ്റിച്ചില്ല; പൂനം തുണിയുരിഞ്ഞു!!

വാക്കുതെറ്റിച്ചില്ല; പൂനം തുണിയുരിഞ്ഞു!!

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
ചെന്നൈയിലെ നൈറ്റ് കൊല്‍ക്കത്തയിലെ റൈഡേഴ്‌സ് കൊണ്ടുപോയതിന് പിന്നാലെ മറ്റൊരു സസ്‌പെന്‍സിനും അവസാനം. ഷാരൂഖിന്റെ ടീം കപ്പെടുത്താല്‍ തുണിയുരിയുമെന്ന വാക്ക് പാലിച്ചുകൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തിയിരിക്കുകയാണ് പൂനം പാണ്ഡെ.

ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെ പൂനം തന്റെ നഗ്‌നചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ടീമിന് പ്രചോദനമാകാന്‍ ഷാരൂഖാന് വേണ്ടി നഗ്‌നയാകുമെന്ന് പൂനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഞാന്‍ സത്യം ചെയ്തതു പോലെയെന്ന ട്വീറ്റോടെയാണ് പൂനം ചിത്രം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഉടുതുണിയില്ലാതെ കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിയ്ക്കുന്നത്. കമിഴ്ന്ന് കിടപ്പിലൂടെ തന്റെ വിലപ്പെട്ട മുതലെല്ലാം മോഡല്‍ സമര്‍ത്ഥമായി മറയ്ക്കുന്നുമുണ്ട്. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നഗ്‌നചിത്രം കാണാകൂവെന്ന് പൂനം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഐപിഎല്‍ വിജയികള്‍ക്കായി എന്തെങ്കിലും ചെയ്യുമെങ്കില്‍ അതിനുളള നീക്കം ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നത് പോലെ അതീവ രഹസ്യമായിട്ടായിരിക്കും എന്ന് കഴിഞ്ഞ ദിവസം പൂനം പറഞ്ഞിരുന്നു. ട്വിറ്റര്‍

ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ സ്‌റ്റേഡിയത്തില്‍ നഗ്‌നയാകുമെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൂനം വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് ഇന്ത്യന്‍ ടീം കപ്പെടുത്തെങ്കിലും പൂനം വാക്കുപാലിച്ചില്ല. എന്തായാലും നൈറ്റ് റൈഡേഴ്‌സിന് വേണ്ടി തുണിയുരിഞ്ഞ് പൂനം ആ ചീത്തപ്പേരെല്ലാം കഴുകിക്കളഞ്ഞിരിയ്ക്കുകയാണ്.

English summary
Poonam Pandey stripped all nude much to the delight of her fans after the victory of Shah Rukh's team Kolkata Knight Riders.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam