മുടി വളരാനുള്ള അടുത്ത ടിപ്പ് പൂര്‍ണിമയുടെ വക!!

By Aswathi

മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാര്‍ തിരിച്ചുവരവ് അറിയിച്ചത് പരസ്യ ചിത്രങ്ങളിലൂടെയാണ്. കല്യാണിന്റെ പരസ്യത്തില്‍ വന്ന മഞ്ജു പിന്നീട് ഐസ്‌ക്രീമിന്റെയും ധാത്രിയുടെയും പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.

മഞ്ജു വാര്യര്‍ക്ക് മുമ്പ് സംയുക്ത വര്‍മ്മയും ധാത്രിയുടെ പരസ്യത്തില്‍ എത്തിയിരുന്നു. ആദ്യകാല നടി സുഹാസിനി, മീര നന്ദന്‍, ഉഷ ഉതുപ്പ്, സജിത മഠത്തില്‍ അങ്ങനെ പലരും മുടി കൊഴിയാതിരിക്കാനും വളരാനുമുള്ള ടിപ്‌സുമായി പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

poornima

ഇപ്പോള്‍ എത്തിയിരിക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത്താണ്. ഹിന ഹെയര്‍കെയില്‍ ഓയലിന്റെ പരസ്യത്തിലാണ് പൂര്‍ണിമ അഭിനയിച്ചിരിയ്ക്കുന്നത്. ഇതിന്റെ ബ്രാന്റ് അംബാസിഡരാണ് പൂര്‍ണിമ. ഹിന ഹെയര്‍കെയര്‍ ഓയിലില്‍ ഉള്ളത് അവകാശവാദങ്ങളല്ല, മുടിവളര്‍ച്ച പരിപോഷിപ്പിയ്ക്കുന്ന ശരിയായ ചേരുവകളാണെന്നാണ് പരസ്യം പറയുന്നത്.

വിവാഹത്തിന് ശേഷം അഭിനയത്തോട് വിട പറഞ്ഞ പൂര്‍ണിമ ഇന്ദ്രജിത്ത് ചില ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചുവന്നിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി, ബിസ്‌നസ് കാര്യങ്ങള്‍ നോക്കുകയാണ്. അതിനിടയിലാണ് പരസ്യത്തില്‍ അഭിനയിച്ചത്. വീഡിയോ കാണൂ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X