twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മല്ലിക സുകുമാരന് ഇന്ന് 64 ാം പിറന്നാൾ!! ആശംസകൾ നേർന്ന് മക്കളും മരുമക്കളും.. കാണൂ

    മല്ലികയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മരുമകൾ പൂർണ്ണിമ ഇന്ദ്രജിത്ത് രംഗത്തെത്തിയിട്ടുണ്ട്.

    |

    മലയാള സിനിമയിലെ രസികത്തിയായ അമ്മയായും അമ്മായിയമ്മയായും തിളങ്ങി നിൽക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. സിനിമയിൽ നിറ സാന്നിധ്യമല്ലെങ്കിൽ പോലും ചെയ്യുന്ന ചിത്രങ്ങളിൽ തന്റേതായ സ്ഥാനം പതിപ്പിക്കാൻ ഈ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ ഭാഗമായ മല്ലിക സുകുമാരന് ഇന്ന് 64ാം പിറന്നാൾ.

    mallka sukumaran

    നമ്മള് ജീവിക്കാന്‍ തുടങ്ങിന്ന്!! അനുശ്രീയും ഓട്ടര്‍ഷ സ്റ്റാന്‍ഡിലെത്തി, വീഡിയോ കാണൂനമ്മള് ജീവിക്കാന്‍ തുടങ്ങിന്ന്!! അനുശ്രീയും ഓട്ടര്‍ഷ സ്റ്റാന്‍ഡിലെത്തി, വീഡിയോ കാണൂ

    മല്ലികയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മരുമകൾ പൂർണ്ണിമ ഇന്ദ്രജിത്ത് രംഗത്തെത്തിയിട്ടുണ്ട്. മല്ലികയും പേരക്കുട്ടികളായ പ്രാർത്ഥനയും നക്ഷത്രയുമായിട്ടുളള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് പൂർണിമ പിറന്നാൾ ആശംസ നേർന്നത്. മനക്കരുത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ , നർമബോധത്തിന്റെ എന്റെ അളവുകോൽ ! അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ- പൂർണിമ ഫേസ്ബുക്കിൽ കുറിച്ചു. മരുകളുടെ ആശംസയ്ക്ക് നന്ദിയും സ്നേഹവുമറിയിച്ച് മല്ലിക സുകുമാരനും എത്തിയിട്ടുണ്ട്. എന്റെ മോൾക്ക് അമ്മയുടെ നന്ദിയും അനുഗ്രഹാശിരസ്സുകളൂം... lovr you മോളേ എന്നു അവർ പേസ്റ്റിന് മറുപടി പറഞ്ഞു.

    നന്തി പൂജയിൽ സുന്ദരിയായി ദീപിക!! ചടങ്ങിലെ ഹൈലൈറ്റ് ഈ കന്നട രൂചികൾ, ദീപിക അതിഥികളെ വീഴ്ത്തിയത് ഇങ്ങനെനന്തി പൂജയിൽ സുന്ദരിയായി ദീപിക!! ചടങ്ങിലെ ഹൈലൈറ്റ് ഈ കന്നട രൂചികൾ, ദീപിക അതിഥികളെ വീഴ്ത്തിയത് ഇങ്ങനെ

    പൂർണ്ണിമ മാത്രമല്ല ഇന്ദ്രജിത്തും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. മല്ലികയും പേരക്കുട്ടികളും ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇന്ദ്രജിത്ത് ആശംസകൾ അറിയിച്ചത്. മക്കൾക്കും മരുമക്കൾക്കും റോൾ മോഡലാണ് ഈ അമ്മ. നടി, ഗായിക എന്നതിലുപരി സംരംഭക എന്നീ നിലയിൽ മല്ലിക തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ദേഹയിൽ സ്പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോൾ.

    English summary
    poornima indrajith wish malika sukumaran birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X