സൗബിന്റെ വിവാഹത്തിന് ഷൈന്‍ ടോം ചാക്കോയുടെ കിടിലന്‍ ഡാന്‍സും പാട്ടും!!
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പോപ്‌കോണ്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സൗബിന്‍ ഷാഹിറിന്റെ വിവാഹമാണ് ഗാനത്തില്‍. ചിത്രത്തിലെ കാട്ടിലെ പുലി എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇരട്ട സഹോദഹരങ്ങളായ അനൂബ് റഹ്മാനും അരുണ്‍ റംഹാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അഫ്‌സല്‍, ആതിര നീലഗിരി എന്നിവരാണ്ഗാനം ആലപിച്ചത്. ചിത്രത്തിലെ ഗാനം ആസ്വദിക്കാം.

സംവിധാനം, ഛായാഗ്രാഹണം
അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം. ഛായാഗ്രാഹണവും അനീഷ് ഉപാസനയാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍
ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ അര്‍ഹാന്‍, ഭഗത് മാനുവല്‍, അഞ്ജലി, സൗബിന്‍ ഷാഹിര്‍, ദീപ്തി തുലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോപ്‌കോണ്‍-തിരക്കഥ
ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭാന്‍സൂരി സിനിമയുടെ ബാനറില്‍
ഭാന്‍സൂരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകരനും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
വീഡിയോ കാണൂ..
ചിത്രത്തിലെ കിടിലന്‍ ഗാനം ആസ്വദിക്കൂ..

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


Click it and Unblock the Notifications











