»   » പ്രിയ റായിയുടെ ബോളിവുഡ് അരങ്ങേറ്റം ജൂലായില്‍

പ്രിയ റായിയുടെ ബോളിവുഡ് അരങ്ങേറ്റം ജൂലായില്‍

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മുംബൈ: സണ്ണി ലിയോണിന് ശേഷം പോണ്‍ നായികമാര്‍ ഒന്നടങ്കും ബോളിവുഡിലേക്ക് ചേക്കേറുകയണോ? ഇന്തോ- അമേരിക്കന്‍ വംശജയായ പോണ്‍ നായിക പ്രിയ അജ്ഞലി റായ് യുടെ ബോളി വുഡ് അരങ്ങേറ്റം ഈ മണ്‍സൂണ്‍മഴയില്‍ തന്നെ. പ്രിയ അഭിനയിക്കുന്ന ഹൊറര്‍ ചിത്രം ബിയോന്‍ഡ് ദി ട്രൂത്തിന്റെ ചിത്രീകരണമാണ് 2013 ജൂലൈയില്‍ ആരംഭിയ്ക്കുന്നത്.

  വടക്കേ ഇന്ത്യ, ഗോവ, മൂന്നാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. അശോകന്‍ പികെ യാണ് ചിത്രം നിര്‍മ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും. 35 കാരിയായ പ്രിയ 2007 ലാണ് നീലച്ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്നത്. താന്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്ന വിവരം പ്രിയ ട്വിറ്ററിലൂടെ അറിയിച്ച് കഴിഞ്ഞു.

  പോണ്‍സിനിമകളിലൂടെ അഭിനയം തുടങ്ങിയ സണ്ണിലിയോണ്‍ ജിസം ടു എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തുന്നത്. ഇപ്പോള്‍ ഒട്ടേറെ അവസരങ്ങളാണ് സണ്ണിലിയോണിനെത്തേടി എത്തുന്നത്. അതേ പാത പിന്തുടര്‍ന്നാണ് പ്രിയയും ബോളിവുഡിലേക്ക് എത്തിയിരിക്കുന്നത്.

  എന്നാല്‍ ബോളിവുഡില്‍ അഭിനിയിക്കുന്നതിന് കടുത്ത എതിര്‍പ്പുകള്‍ പലരില്‍ നിന്നും ഉണ്ടെങ്കിലും താന്‍ വിജയിക്കുമെന്ന് പ്രതീക്ഷയുള്ളതായി പ്രിയ പറഞ്ഞു.

  പ്രിയ അഞ്ജലി റായ്

  1977 ഡിസംബര്‍ 25ന് ദില്ലിയിലാണ് പ്രിയാ റായ് ജനിച്ചത്.

  പ്രിയ അഞ്ജലി റായ്

  രണ്ടാം വയസ്സില്‍ അമേരിക്കയിലേക്ക്. അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു.

  പ്രിയ അഞ്ജലി റായ്

  അരിസോണ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും മാര്‍ക്കറ്റിങില്‍ ബിരുദം

  പ്രിയ അഞ്ജലി റായ്

  2007ലാണ് അഞ്ജലി പോണ്‍ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും തിരക്കുള്ള 100 പോണ്‍ സ്റ്റാറുകളിലൊരാളാണ്.

  പ്രിയാ അഞ്ജലി റായ്

  പോണ്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് 2013 ജൂണില്‍ പ്രഖ്യാപിച്ചു.

  പ്രിയാ അഞ്ജലി റായ്

  ഇന്റര്‍നെറ്റ് അഡള്‍ട്ട് ഫിലിം ഡാറ്റാബേസിന്റെ കണക്കനുസരിച്ച് പ്രിയാ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

  പ്രിയാ അഞ്ജലി റായ്

  പോണ്‍ താരമായ സണ്ണി ലിയോണിന് ബോളിവുഡില്‍ ലഭിച്ച സ്വീകാര്യതയാണ് പ്രിയയെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

  പ്രിയാ അഞ്ജലി റായ്

  ഒരു പ്രമുഖ വ്യവസായിയുമായി പ്രിയയുടെ വിവാഹം ഏറെക്കുറം ഉറപ്പിച്ച മട്ടാണ്

  പ്രിയാ അഞ്ജലി റായ്

  സണ്ണി ലിയോണിന്റെയും തുടക്കം റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെയായിരുന്നു

  പ്രിയാ അഞ്ജലി റായ്

  അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നഗ്നതാ പ്രദര്‍ശനം ഒന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പക്ഷേ, ചൂടന്‍ കിടപ്പറ രംഗങ്ങളുണ്ടാകുമെന്നാണ് അണിയറ സംസാരം.

  English summary
  Priya Anjali Rai, who’s been an adult movie star since 2007, is going to take Bollywood by storm with her debut in a horror film titled Beyond The Truth, to be produced and directed by Asokan PK. She was slated to start the shoot in May, but given the heat wave in north India, the shoot was postponed till July

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more