»   » ബാഹുബലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബാഹുബലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഭാസിന്റെ കിടിലന്‍ ഗെറ്റപ്പാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

എസ്എസ് രാജമൗലി, പ്രഭാസ്, അനുഷ്‌ക ഷെട്ടി, തമന്ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകൡ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..

പോസ്റ്റര്‍

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ബാഹുബലി രണ്ടാം ഭാഗം

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് എസ്എസ് രാജമൗലിയുടെ ആദ്യ ഭാഗം അവസാനിച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ 28ന് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പ്രത്യേകതകളോടെ

ഏറെ പ്രത്യേകളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നതെന്ന് സംവിധായകന്‍ രാജമൗലി മുമ്പ് പറഞ്ഞിരുന്നു.

റിലീസ്

2016 ആദ്യം റിലീസിന് എത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോയതാണ് റിലീസ് നീട്ടി വയ്ക്കാന്‍ കാരണം. പ്രഭാസ്, അനുഷ് ക ഷെട്ടി, തമന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Prabhas makes thunderous entry in the first look.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam