»   » പ്രഭാസിന് അനുഷ്‌കയോടുള്ള താല്‍പര്യം ഇല്ലാതെയായോ ? കാരണമായി ചൂണ്ടി കാണിക്കുന്നത് ഇതാണ്!!!

പ്രഭാസിന് അനുഷ്‌കയോടുള്ള താല്‍പര്യം ഇല്ലാതെയായോ ? കാരണമായി ചൂണ്ടി കാണിക്കുന്നത് ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

പ്രഭാസും അനുഷ്‌കയും ഒന്നിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയിലെ അഭിനയത്തിന് ശേഷമാണ് കൂടുതലും ആരാധകരെ നേടിയെടുത്തത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുന്നു എന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും വിവാഹ വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വരുന്നില്ല. എന്നാല്‍ പ്രഭാസിന്റെ പുതിയ സിനിമ 'സഹോ'യില്‍ നായിക ആരാണെന്നുള്ള കാര്യത്തിലായിരുന്നു പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.

സല്‍മാന്‍ ഖാന് നാണം വന്നതാണോ? സല്‍മാന്‍ നടിയെ കെട്ടിപിടിക്കുന്ന വീഡിയോ വൈറല്‍! അതിന്റെ കാരണം ഇതാണ്!!

ചിത്രത്തില്‍ അനുഷ്‌ക നായികയായി എത്തണമെന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് പല കാരണങ്ങള്‍ കൊണ്ടും മുടങ്ങി പോയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ അനുഷ്‌കയെ കൊണ്ട് വരണമെന്നുള്ളത് പ്രഭാസിനായിരുന്നു എല്ലാവരെക്കാളും താല്‍പര്യം. എന്നാല്‍ ഇപ്പോള്‍ പ്രഭാസിനും താല്‍പര്യം കുറഞ്ഞിരിക്കുകയാണ്.

prabhas-anushka

അനുഷ്‌ക മറ്റൊരു സിനിമയ്ക്ക് വേണ്ടി തടി കൂട്ടിയാതായിരുന്നു സഹോ യില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടായി മാറിയിരുന്നത്. പ്രതീക്ഷിച്ചത് പോലെ കറക്ട സമയത്ത് അനുഷ്‌കയ്ക്ക് തടി കുറയ്ക്കാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പ്രഭാസ് അനായാസം അതിനെ നേരിട്ടിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടിയുള്ള മേക്ക് ഓവര്‍ നടത്തി താരം ഗ്ലാമറസായ ചോക്ലേറ്റ് പയ്യനായി മാറിയിരിക്കുകയാണ്.

English summary
Prabhas Not Serious About Her? Anushka Shetty Never Wanted To Lose Saaho
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam