പലരും എന്റെ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞത് ഒരിക്കലും മറക്കാനാവാത്തത്
ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്, കഴിച്ചോളൂ.. കഴിച്ചോളൂ... കോട്ടയം പ്രദീപ് എന്ന നടനെ ശ്രദ്ധേയനാക്കിയ ഒറ്റ ഡയലോഗാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലടക്കം കോട്ടയം പ്രദീപിന്റെ ഈ ഡയലോഗ് ഹിറ്റാണ്.
വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തില്‍ തന്റെ ശബ്ദത്തില്‍ ചെയ്യാന്‍ അവസരം തന്നത്. പലരും തന്റെ ശബ്ദത്തെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് കോട്ടയം പ്രദീപ് പറയുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ചോദ്യമാണ് തനിക്ക് മറക്കാനാവത്തതെന്ന്-കോട്ടയം പ്രദീപ്. തുടര്‍ന്ന് വായിക്കൂ...

പലരും എന്റെ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞത് ഒരിക്കലും മറക്കാനാവാത്തത്
വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തില്‍ തൃഷയുടെ വീട്ടിലെത്തുന്ന ചിമ്പുവിനോട് കോട്ടയം പ്രദീപ് പറയുന്ന ഡയലോഗാണിത്.

പലരും എന്റെ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞത് ഒരിക്കലും മറക്കാനാവാത്തത്
വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കോട്ടയം പ്രദീപിന്റെ ഈ ഡയലോഗ് ഹിറ്റായിരുന്നു.

പലരും എന്റെ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞത് ഒരിക്കലും മറക്കാനാവാത്തത്
ചിത്രത്തില്‍ തന്റെ ശബ്ദത്തില്‍ ചെയ്യാന്‍ ഗൗതം മേനോന്‍ തന്ന അവസരമായിരുന്നു ഇത്.

പലരും എന്റെ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞത് ഒരിക്കലും മറക്കാനാവാത്തത്
പലരും എന്നോട് ശബ്ദത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷേ മമ്മൂട്ടി ചോദിച്ചത് തനിക്ക് മറക്കാനാവില്ലെന്ന പ്രദീപ് പറയുന്നു. ഈ ശബ്ദം ഒറിജിനലാണോ ഡ്യബ്ലിക്കേറ്റാണോ എന്നാണ് മമ്മൂട്ടി ചോദിച്ചത്. കോട്ടയം പ്രദീപ് പറയുന്നു.

Click it and Unblock the Notifications