»   » വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍

വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍

By: Sanviya
Subscribe to Filmibeat Malayalam

ഇതു തന്നെയാണ് ഹീറോയിസം. വീട്ടില്‍ ജോലി ചെയ്യുന്ന ആളുടെ മകന്റെ ഒപ്പം ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍. ജംഗിള്‍ബുക്ക് സിനിമ കാണാണമെന്ന് അവന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ഒന്നും നോക്കിയില്ല. ആളെയും കൂട്ടി പ്രണവ് കൊച്ചി മള്‍ട്ടിപ്ലക്‌സിലെത്തി.

എന്തായാലും തിയേറ്ററിലെത്തിയ പ്രണവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. മകന്‍ അച്ഛന്റെ പാത പിന്തുടരുന്നതാണെന്നാണ് ആരാധകര്‍ക്കിടയില്‍ പറയുന്നത്. സിനിമാ ലൊക്കേഷനില്‍ വലിപ്പ ചെറുപ്പം നോക്കാതെ സംസാരിക്കുന്ന മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് സിനിമാക്കാരും പറഞ്ഞിട്ടുള്ളതാണ്. ഫോട്ടോ കാണൂ..

ഇത് തന്നെയാണ് ഹീറോയിസം, വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍!!

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ എത്തിയ പ്രണവ് മോഹന്‍ലാലും വീട്ടിലെ ജോലിക്കാരന്റെ മകനും. ഫോട്ടോ വൈറാലാകുന്നു.

ഇത് തന്നെയാണ് ഹീറോയിസം, വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍!!

വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുന്ന ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്ക് കാണാനാണ് എത്തിയതായിരുന്നു

ഇത് തന്നെയാണ് ഹീറോയിസം, വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍!!

വീട്ടില്‍ ജോലി ചെയ്യുന്ന ആളുടെ മകന്‍ ജംഗിള്‍ ബുക്ക് കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോഴാണ് അവനെയും കൂട്ടി പ്രണവ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ എത്തിയത്.

ഇത് തന്നെയാണ് ഹീറോയിസം, വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍!!

വലിപ്പം ചെറുപ്പമില്ലാതെ സംസാരിക്കുന്ന ആളാണ് മോഹന്‍ലാല്‍. ലൊക്കേഷനിലെ മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് സിനിമാക്കാരും പോലും പറഞ്ഞിട്ടുള്ളതാണ്.

ഇത് തന്നെയാണ് ഹീറോയിസം, വീട്ടിലെ ജോലിക്കാരന്റെ മകന്റെയൊപ്പം ജംഗിള്‍ ബുക്ക് കാണാന്‍ പ്രണവ് മോഹന്‍ലാല്‍!!

പ്രണവ് കാണിച്ച ഈ ഹീറോയിസം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

English summary
Pranav Mohanlal at cinepolis with his Servant son for watching Jungle book.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam