ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

By Rohini

പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ഇതിനോടകം പലരും പല ആവര്‍ത്തി പറഞ്ഞു കഴിഞ്ഞു. കമല്‍ ഹസനും, ജീത്തു ജോസഫിനും പ്രണവില്‍ നല്ല വിശ്വാസമുണ്ട്. അച്ഛന്റെ വിനയവും പെരുമാറ്റ രീതിയുമൊക്കെ കിട്ടിയെങ്കിലും അങ്ങനെ ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടല്ല പ്രണവ് പെരുമാറാറുള്ളത്.

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ഫോട്ടോയാണ് ഈ കാണുന്നത്. ഈ ഇരിക്കുന്നത് മലയാളത്തിലെ, മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന് ആരെങ്കിലും പറയുമോ.

ലൈഫ് ഓഫ് ജോസൂട്ടിയില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് പ്രണവ് പ്രവര്‍ത്തിയ്ക്കുന്നത്. ഇതിന് മുമ്പ് കമല്‍ ഹസന്‍ നായകനായ പാപ നാശത്തിലും പ്രണവ് ജീത്തുവിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്.

ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ മകനായിട്ടല്ല, വെറുമൊരു അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് പ്രണവ് പെരുമാറുന്നതെന്ന് ജീത്തു മുമ്പും പറഞ്ഞിട്ടുണ്ട്. പ്രണവിനായി പ്രത്യേകം മുറി പറഞ്ഞെങ്കുലും മറ്റ് അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനൊപ്പമാണ് അദ്ദേഹം ഉണ്ണുന്നുതും ഉറങ്ങുന്നതുമെല്ലാം.

ഇതാണ് ലേറ്റസ്റ്റ് ഫോട്ടോ

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

ഇതാണ് ഇപ്പോള്‍ ലൈഫ് ഓഫ് ജോസൂട്ടിയുടെ ലൊക്കേഷനില്‍ നിന്നും വന്ന പ്രണവിന്റെ ലേറ്റസ്റ്റ് ഫോട്ടോ

ആരാധകര്‍ക്കൊപ്പം

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പലരും ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ പ്രണവ് ആരെയും നിരാശപ്പെടുത്താറില്ല

ജീത്തുവിന്റെ സെല്‍ഫി

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

സംവിധായകന്‍ ജീത്തു ജോസഫിന്റെ ഒരു സെല്‍ഫി

സജി സുരേന്ദ്രന്‍

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോ

സുരാജ് വെഞ്ഞാറമൂട്

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

സുരാജ് വെഞ്ഞാറമൂടിനൊപ്പം ലൊക്കേഷനില്‍ പ്രണവ്

നായികമാര്‍ക്കൊപ്പം

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

കൃഷ്ണ പ്രഭയ്ക്കും ജ്യോതി കൃഷ്ണയ്ക്കുമൊപ്പം ഒരു സെല്‍ഫി

കുട്ടിപ്പട്ടാളങ്ങള്‍

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

ലൈഫ് ഓഫ് ജോസൂട്ടിയില്‍ നായികാ നായകന്മാരുടെ ബാല്യകാലം അഭിനയിക്കുന്ന കുട്ടിപ്പട്ടാളങ്ങള്‍ക്കൊപ്പം

മറ്റൊന്ന്

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

ലൊക്കേഷനില്‍ മറ്റൊരു ക്ലിക്ക്

പാപനാശം

ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...

പാപ നാശം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്തതാണ് ഈ ഫോട്ടോ. പിറകില്‍ ക്ലാപ്പും പിടിച്ചു നില്‍ക്കുന്നതാണ് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X