»   » മോഹന്‍ലാലിനെ പോലെയാകണം, മലയാളത്തിലെ നടന്മാരെ കുറിച്ച് പ്രതാപ് പോത്തന്‍

മോഹന്‍ലാലിനെ പോലെയാകണം, മലയാളത്തിലെ നടന്മാരെ കുറിച്ച് പ്രതാപ് പോത്തന്‍

By: Sanviya
Subscribe to Filmibeat Malayalam

എന്റെ ലോകത്ത് മോഹന്‍ലാലാണ് മികച്ച നടനെന്ന് പ്രതാപ് പോത്തന്‍. കഴിഞ്ഞ ദിവസം മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് പുകഴ്ത്തി പറഞ്ഞതിന് പിന്നാലെയാണ് പ്രതാപ് പോത്തന്‍ മോഹന്‍ലാലിനെ കുറിച്ചും തുറന്ന് പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്.

മോഹന്‍ലാലും ഞാനും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. യാത്രാമൊഴി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് 'ആ പോയതാരുന്നു എന്റെ അച്ഛന്‍ അല്ല അപ്പുമാമ' ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്നും പ്രതാപ് പോത്തന്‍ പറയുന്നു. പൃഥ്വിരാജ്, തിലകന്‍, നെടുമുടി വേണു തുടങ്ങിയ നടന്മാരെ കുറിച്ചും പ്രതാപ് പോത്തന്‍ പറയുന്നുണ്ട്.

ലാല്‍ അത്ഭുതപ്പെടുത്തി

സിന്ധൂര സന്ധ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലാല്‍ ടൈംമിങിന്റെ കാര്യത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

ഹ്യൂമര്‍ സെന്‍സ്

മോഹന്‍ലാലിന്റെ ഹ്യൂമര്‍ സെന്‍സിനെ കുറിച്ചും പ്രതാപ് പറഞ്ഞു.

പഴയ ലാലു തന്നെ

ഇത്രയും വലിയ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും ലാലും പഴയ ആളു തന്നെയാണ്. മറ്റ് നടന്മാരെ ലാലിന് ഭയമില്ല. നടനാകുകയാണെങ്കില്‍ ലാലിനെ പോലെ ആകണമെന്ന് പ്രതാപ് പോത്തന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൃഥ്വിരാജിനെ കുറിച്ച്

പൃഥ്വിരാജിനൊപ്പം രണ്ട് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിവുള്ള നടനാണെന്നും എപ്പോഴും സിനിമയെ കുറിച്ചാണ് പൃഥ്വിയുടെ ചിന്തയെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Pratap Pothen about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam