»   » സിനിമാ താരങ്ങള്‍ വ്യഭിചരിക്കുന്നതു കണ്ട് നിങ്ങള്‍ വ്യഭിചരിക്കരുത്: പ്രതാപ് പോത്തന്‍

സിനിമാ താരങ്ങള്‍ വ്യഭിചരിക്കുന്നതു കണ്ട് നിങ്ങള്‍ വ്യഭിചരിക്കരുത്: പ്രതാപ് പോത്തന്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയെ പ്രേക്ഷകര്‍ അനുകരിക്കരുത് എന്ന് പ്രതാപ് പോത്തന്‍. സിനിമയാണ് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റും കാരണം എന്ന രീതിയില്‍ വരുന്ന വാര്‍ത്തകളോട് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രതാപ് പോത്തന്‍ പ്രതികരിച്ചത്.

സിനിമയില്‍ അഭിനേതാക്കള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് കണ്ട് നിങ്ങളാരും അത് അനുകരിക്കരുതെന്നാണ് പോത്തന്‍ പറയുന്നത്. സിനിമാ താരങ്ങള്‍ വ്യഭിചരിക്കുന്നതു കണ്ട് നിങ്ങള്‍ വ്യഭിചരിക്കരുതെന്നും പ്രതാപ് പോത്തന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

'നിങ്ങള്‍ വ്യഭിചരിക്കരുത്, താരങ്ങള്‍ അത് ചെയ്യുന്നുണ്ട്; പക്ഷെ നിങ്ങള്‍ക്ക് ഒളിഞ്ഞു നോക്കാം'

സിനിമാ താരങ്ങള്‍ മദ്യപിക്കുന്നതു കണ്ട് നിങ്ങളാരും മദ്യപിക്കരുത്.
ചെഗുവേരയും ഹംഫ്രി ബൊഗാര്‍ട്ടും പുകവലിക്കാറുണ്ടായിരുന്നു. ഇത് കണ്ട് നിങ്ങള്‍ പുകവലിക്കരുത്.

'നിങ്ങള്‍ വ്യഭിചരിക്കരുത്, താരങ്ങള്‍ അത് ചെയ്യുന്നുണ്ട്; പക്ഷെ നിങ്ങള്‍ക്ക് ഒളിഞ്ഞു നോക്കാം'

സിനിമാ താരങ്ങള്‍ വ്യഭിചരിക്കുന്നത് കണ്ട് നിങ്ങളാരും വ്യഭിചരിക്കരുതെന്നും പ്രതാപ് പോത്തന്‍ പറയുന്നു. പക്ഷേ വ്യഭിചാരം നിങ്ങള്‍ക്ക് ഒളിഞ്ഞ് നോക്കാം.

'നിങ്ങള്‍ വ്യഭിചരിക്കരുത്, താരങ്ങള്‍ അത് ചെയ്യുന്നുണ്ട്; പക്ഷെ നിങ്ങള്‍ക്ക് ഒളിഞ്ഞു നോക്കാം'

സിനിമാതാരങ്ങള്‍ ചെയ്യുന്ന ഒന്നും തന്നെ നിങ്ങള്‍ ചെയ്യരുത് എന്ന് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ എഴുതുന്നു

'നിങ്ങള്‍ വ്യഭിചരിക്കരുത്, താരങ്ങള്‍ അത് ചെയ്യുന്നുണ്ട്; പക്ഷെ നിങ്ങള്‍ക്ക് ഒളിഞ്ഞു നോക്കാം'

'നമ്മള്‍ അഭിനേതാക്കളാണ്, ജനങ്ങളില്‍ നിന്നും വ്യത്യസ്തരാണ്. കാരണം യഥാര്‍ഥ മരണത്തിന് മുന്‍പ് നടന്മാര്‍ ഒരുപാട് തവണമരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ചെയാന്‍ കഴിയാത്തത് എനിക്ക് ചെയ്യാനാകും, കാരണം ഞാന്‍ മരണത്തെ ഭയക്കുന്നില്ല. എന്ന് ടോം സ്‌റ്റൊപ്പാര്‍ഡ് പറഞ്ഞിട്ടുണ്ട്-പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

'നിങ്ങള്‍ വ്യഭിചരിക്കരുത്, താരങ്ങള്‍ അത് ചെയ്യുന്നുണ്ട്; പക്ഷെ നിങ്ങള്‍ക്ക് ഒളിഞ്ഞു നോക്കാം'

ഇതാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Pratap Pothen on Premam issue, he says that don't imitate actors

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam