Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല, കാരണം വ്യക്തമാക്കി പ്രയാഗ മാര്ട്ടിന്!
വളരെ കുറഞ്ഞ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. മോഹന്‍ലാലിന്റെ സാഗര്‍ ഏലീയാസ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ആദ്യമായി പ്രയാഗ സിനിമയില്‍ എത്തിയത്. എന്നാലിപ്പോള്‍ അറിയപ്പെടുന്ന നടിമാരിലൊരാളായിട്ടാണ് പ്രയാഗയുടെ വളര്‍ച്ച. ഉണ്ണിമുകുന്ദന്റെ നായികയായി 'മുറൈ വന്ത് പാര്തായ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയതോടെ പ്രയാഗയുടെ സിനിമാജീവിതം മാറി മറിഞ്ഞിരുന്നു.
ഒന്നിച്ചുള്ള കിടത്തം വരെയായി? അതിഥിയ്ക്കൊപ്പം കിടന്നതിന് ഷിയാസിന് പൊങ്കാല! വലിയ കളികള്‍ മാത്രം!!
ഒരു അഭിനേതാവ് ആയത് കൊണ്ട് തന്റെ ജീവിതത്തില്‍ ചില പരിമിതികള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രായഗ തുറന്ന് പറഞ്ഞിരിക്കുകയാണ്. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രോജക്ടില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പ്രയാഗ തുറന്ന് പറഞ്ഞിരിക്കുന്നത്. ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്‍ അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായി പോയി. നടി അല്ലായിരുന്നെങ്കില്‍ പ്രണയിച്ച് നോക്കിയേനെ. ആക്ടര്‍ ആയത് കൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്. എനിക്ക് എന്റേതായ തത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്പ്പിതല്ലെന്നും നടി പറയുന്നു.
എന്റെ അച്ഛനും അമ്മയും വളരെ ഉദാരമായി ചിന്തിക്കുന്നവരാണ്. അവര്‍ എനിക്ക് മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ അവരേക്കാള്‍ യഥാസ്ഥിതികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. എനിക്ക് ഒരു കാമുകന് ഉണ്ടാകുമോ എന്ന് അറിയില്ല. എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്നും നടി പറയുന്നു.
മമ്മൂക്കയ്ക്കൊപ്പം പടയോട്ടത്തിനിറങ്ങി ബിജു മേനോന്റെ മാസ്! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..
ദിലീപിന്റെ നായികയായി പ്രയാഗ അഭിനയിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ രാമലീല ഹിറ്റായിരുന്നു. ഈ വര്‍ഷം ദൈവമേ കൈതൊഴാം കെ.കുമാറകണം എന്ന സിനിമയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ശേഷം ബിബിന്‍ ജോര്‍ജ് നായകനായ ഒരു പഴയ ബോംബ് കഥയില്‍ പ്രയാഗയായിരുന്നു നടി.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ