»   » ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയ്ക്കും ചിത്രത്തില്‍ അഭിനയിച്ച പുതുമുഖ താരങ്ങള്‍ക്ക് വരെയും അന്യഭാഷയില്‍ വലിയ സ്വീകരണം ലഭിച്ചു. അനുപമ പരമേശ്വരനെ സംബന്ധിച്ച് മൂന്ന് - നാല് തെലുങ്ക് ചിത്രങ്ങള്‍ ഒരുമിച്ച് വന്നു.

തിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അ ആ എന്ന തെലുങ്ക് ചിത്രം അനുപമയുടേതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നിഥിനും സമാന്തയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ പ്രധാന്യം ഒട്ടും കുറയാത്ത ഒരു വേഷം തന്നെയാണ് അനുവും ചെയ്തിരിയ്ക്കുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ ഒരു നടിയ്ക്കും ഇന്ന് വരെ ലഭിയ്ക്കാത്ത ഒരു ഭാഗ്യം അനുവിന് ലഭിച്ചു. എന്താണെന്നല്ലേ... തുടര്‍ന്ന് വായിക്കൂ...

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

തന്റെ ആദ്യ തെലുങ്ക് ചിത്രമായ അ ആ യില്‍ അനുപമ തന്നെയാണ് ഡബ്ബ് ചെയ്തത്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനുള്ള അവസരം ഇതുവരെ ഒരു മലയാളി നായികയ്ക്കും തെലുങ്ക് സിനിമയില്‍ ലഭിച്ചിട്ടില്ല.

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

അനുപമയ്ക്ക് തെലുങ്ക് ഭാഷ അറിയില്ല. എന്നിട്ടും വളരെ തന്മയത്വത്തോടെ അനു ഭാഷ കൈകാര്യം ചെയ്തു എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

ത്രിവിക്രം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിഥിനും സമാന്തയയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അനന്യയും അനുവും വളരെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനു ഇപ്പോള്‍. മലാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രമാണ് അനു തെലുങ്കിലും അവതരിപ്പിയ്ക്കുന്നത്.

English summary
Anupama Parameshwaran who shot to fame through the blockbuster movie Premam has got off to a good start in Telugu with Nithin's A..Aa.The actress herself has dubbed for her role in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam