പ്രേമം സിനിമ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി
മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. സിനിമ റീലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പേ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അതുക്കൊണ്ട് തന്നെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മങ്ങലേല്‍ക്കുകെയും ചെയ്തിരുന്നു.
ഇപ്പോഴിതാ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമത്തിന്റെ സാറ്റ്‌ലൈറ്റ്‌സ് റൈറ്റ്‌സ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നു. പല ചാനലുകാരും സാറ്റ് ലൈറ്റ്‌സ് അവകാശപ്പെട്ട് വന്നിരുന്നുവെങ്കിലും ഏഷ്യാനെറ്റാണ് അവസാനം പ്രേമത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമായത്. അതും ആറു കോടി രൂപയ്ക്ക്. തുടര്‍ന്ന് വായിക്കുക

പ്രേമം സിനിമ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി
ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രേമം സിനിമ സാറ്റ്‌ലൈറ്റിന് വില്‍ക്കുന്നത്. ആറു കോടി രൂപ കൊടുത്താണ് ചിത്രം ഏഷ്യാനെറ്റ് വാങ്ങിയിരിക്കുന്നത്.

പ്രേമം സിനിമ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി
പ്രേമം പുറത്തിറങ്ങി ഒരാഴ്ച തികയും മുമ്പേ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇത് കാര്യമായി സിനിമയുടെ ബോക്‌സ് ഒാഫീസ് കളക്ഷനെ ബാധിച്ചിരുന്നു.

പ്രേമം സിനിമ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി
മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങളാണ് സാധാരണ ചാനലുകള്‍ ഇത്രയും വമ്പിച്ച തുകയ്ക്ക് വാങ്ങാറുള്ളത്.

പ്രേമം സിനിമ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി
മോഹന്‍ലാലിന്റെ ലൈല ഒ ലൈലാ, ദിലീപിന്റെ മര്യാദ രാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇത്രയും വലിയ തുകയില്‍ ചാനലുകാര്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വാങ്ങിയത് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പായിരുന്നു.

പ്രേമം സിനിമ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങി
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന് ശേഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു നിവിന്‍ പോളിയുടെ പ്രേമം.

Click it and Unblock the Notifications