»   » പേളിയുടെ ആദ്യ കാമുകന്റെ പേര് ജയസൂര്യ പരസ്യമായി പറയുന്നു; ചിരിച്ച് മറിയും.. കാണൂ

പേളിയുടെ ആദ്യ കാമുകന്റെ പേര് ജയസൂര്യ പരസ്യമായി പറയുന്നു; ചിരിച്ച് മറിയും.. കാണൂ

Written By:
Subscribe to Filmibeat Malayalam

പതിവ് ക്ലീഷേ പ്രേത ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന പ്രേതം. ചിത്രത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റായിട്ടാണ് ജയസൂര്യ എത്തുന്നത്. അജു വര്‍ഗ്ഗീസും ഷറഫുദ്ദീനും ഗോവിന്ദ് പദ്മസൂര്യയും ചേര്‍ന്നുള്ള ഹാസ്യ രംഗങ്ങളാണ് ചിത്രത്തിലെ ഹൈലൈറ്റ്.

പ്രേതം എന്ന ചിത്രം എഡിറ്റ് ചെയ്തപ്പോള്‍, നീളം കൂടിയപ്പോള്‍ വെട്ടിമാറ്റിയ ഒരു രംഗം ഇതാ ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്നു. ജയസൂര്യ എന്ന മെന്റലിസ്റ്റിന്റെ പവര്‍ പരീക്ഷിയ്ക്കുന്ന പേളി മാണിയുടെ ഒരു രംഗമാണ് ഈ വീഡിയോയില്‍. സമീപത്ത് നിന്ന് കൗണ്ടറടിക്കുന്ന അജുവിനെയും ഷറഫുദ്ദീനെയും ജിപിയെയും കാണാം.


 pretham

പേളിയുടെ മുന്‍ കാമുകന്റെ പേരും, മനസ്സില്‍ വിചാരിക്കുന്ന പൂവിന്റെ പേരും ജയസൂര്യ കണ്ടെത്തുന്നു. ആദി എന്ന യഥാര്‍ത്ഥ മെന്റലിസ്റ്റിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ജയസൂര്യ അവതരിപ്പിച്ച ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് നേരത്തെ ടീം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഡിലീറ്റ് ചെയ്ത ആ രംഗം കാണാം


English summary
Pretham Malayalam horror comedy film written, and directed by Ranjith Sankar. Starring Jayasurya, Aju Varghese, Sharafudheen, Sruthi Ramachandran, Hareesh Peradi, Govind Padmasoorya, and Pearle Maaney in the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam