വീണ്ടും കുത്തിപ്പൊക്കലുമായി സുപ്രിയ!! പൃഥ്വി ഓർമയുണ്ടോ ഈ ചിത്രം.. വൈറലായി ചിത്രം

2003 ൽ പുറത്തിറങ്ങിയ വെള്ളിത്തരയിലെ ചിത്രമാണ് ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൃഥ്വിയുടെ പഴയ ചിത്രങ്ങൾ കുത്തി പൊക്കുന്ന കാര്യത്തിൽ സുപ്രിയ മിടുക്കിയാണ്. എന്നിട്ട് അതിന് പറ്റിയ അടിക്കുറിപ്പോടെ ആ ചിത്രം പൃഥ്വിയുടെ ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു കുത്തിപ്പൊക്കൽ നടത്തിയിരിക്കുകയാണ് സുപ്രിയ.

prithivraj

2003 ൽ പുറത്തിറങ്ങിയ വെള്ളിത്തരയിലെ ചിത്രമാണ് ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൃഥ്വി ഈ ചിത്രം ഓർമയുണ്ടോ എന്നും പ്രിയപത്നി ചോദിക്കുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന് താഴെ കമന്റുകളും പ്രളയമാണ്. സുപ്രിയയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അക്കാലത്ത് എതോ പത്രത്തിലോ മാസികയിലോ വന്ന അഭിമുഖത്തിലെ ചിത്രമാണത്. ആരെ പേടിക്കണം ഇതൊരു ജനാധിപത്യ രാജ്യമല്ലേ എന്ന കുറിപ്പ് ചിത്രത്തിനോടൊപ്പമുണ്ട്.

പൃഥ്വിരാജ്- നവ്യനായർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ഭഭ്രൻ സംവിധാനം ചെയ്ത് ചിത്രമായിരുന്നു വെളളിത്തിര. പ്രൊജക്ടറ്‍ ഉപയോഗിച്ച് ഗ്രാമങ്ങളിൽ സിനിമ പ്രദർശിപ്പിക്കാൻ എത്തുന്ന സ്റ്റൈൽ രാജ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. അക്കാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

Prithvi; do you remember this pic? 😊

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X