ആരു പറഞ്ഞു പൃഥ്വിക്ക് ജാഡയാണെന്ന്, ഇത് കാണൂ
സിനിമാ ലോകത്ത് പൃഥ്വിരാജ് പഴികേട്ടതുപോലെ മറ്റൊരു താരവും ഒരുപക്ഷെ കേട്ടുകാണില്ല. കുറ്റം പറയുന്നവരാരും അദ്ദേഹത്തിന്റെ നല്ല വശത്തെ കുറിച്ചൊന്ന് ചിന്തിക്കാന്‍ പോലും സമയം കൊടുത്തില്ലെന്നതാണ് വാസ്തവം. ഇനിയും കുറ്റം പറയുന്നവര്‍ ഈ ചിത്രങ്ങള്‍ നോക്കൂ.
പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ പൃഥ്വിരാജ് കുടുംബത്തോടൊപ്പം വന്ന് പങ്കെടുത്തു. മാര്‍ച്ച് 14ന് തിരുവനന്തപുരം കഴക്കൂട്ടം രാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായവര്‍ക്ക് താലിയെടുത്തുകൊടുത്തത് പൃഥ്വിരാജാണ്. ചടങ്ങിയെ ഫോട്ടോകള്‍ കാണൂ

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
വിവാഹിതരാകുന്ന വധൂവരന്മാര്‍ക്ക് താലിയെടുത്തുകൊടുക്കുന്ന പൃഥ്വിരാജ്

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
സമൂഹവിവാഹച്ചടങ്ങില്‍ പൃഥ്വി ദീപം തെളിയിച്ചു

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ദീപം തെളിയിക്കുന്നു

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
വിവാഹച്ചടങ്ങിലെത്തിയ മല്ലിക സുകുമാരന്‍ വേദിയില്‍ സംസാരിക്കുന്നു

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
ചടങ്ങിയില്‍ പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയയും അമ്മ മല്ലിക സുകുമാരിയും

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
വിവാഹിതരായവര്‍ പൃഥ്വിരാജ് നല്‍കുന്ന സമ്മാനം

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
സുപ്രിയയും നല്‍കി വിവാഹിതരായവര്‍ക്ക് സമ്മാനം

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
തിരുവനന്തപുരം കഴക്കൂട്ടം രാഗം ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹച്ചടങ്ങ് നടന്നത്

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
വിവാഹിതരായവര്‍ക്കൊപ്പം പൃഥ്വിയും കുടുംബവും സംഘാടകരും

പൃഥ്വിരാജ് വിവാഹങ്ങള്‍ നടത്തിക്കൊടുത്തു
മാര്‍ച്ച് പതിനാലിന് നടന്ന സമൂഹവിവാഹത്തില്‍ മൂന്ന് വിവാഹങ്ങളാണ് നടന്നത്


Click it and Unblock the Notifications











