»   » പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

Posted By:
Subscribe to Filmibeat Malayalam

ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിരാജ് ഒരുപാട് മുന്നേറി എന്ന കാര്യം മലയാളി പ്രേക്ഷകര്‍ക്കറിയാവുന്നതാണ്. അത് തന്നെയാണ് ബിജു മേനോനും പറയുന്നത്. നടനെന്ന നിലയില്‍ പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍ പറയുന്നു.

ഇരുവരും ഒടുവില്‍ ഒന്നിച്ചഭിനയിച്ച അനാര്‍ക്കലി എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി മുന്നേറുകയാണ്. പൃഥ്വിരാജിനൊപ്പം വീണ്ടും അഭിനയിച്ച അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബിജു പങ്കവച്ചത്.


പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

അനന്തഭദ്രം, അര്‍ജ്ജുനന്‍ സാക്ഷി, റോബിന്‍ ഹുഡ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി നേരത്തെ പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്


പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

പൃഥ്വിരാജ് ഒരപാട് സിനിമ കാണുകയും ഒരുപാട് വായിക്കുകയും ചെയ്യുന്ന ആളാണെന്ന് ബിജു മേനോന്‍ പറയുന്നു.


പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

പൃഥ്വിരാജിനോട് എന്ത് വിഷയത്തെ കുറിച്ചും സംസാരിക്കാന്‍ കഴിയും. എല്ലാ കാര്യത്തെ കുറിച്ചും നടന് ധാരണയുണ്ടെന്ന് ബിജു അഭിപ്രായപ്പെടുന്നു


പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

പൃഥ്വിരാജിന്റെ കരിയര്‍ ഗ്രാഫ് ഇംപ്രസീവാണെന്നും ബിജു മേനോന്‍ പറഞ്ഞു


പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൃഥ്വി വളരെ ശ്രദ്ധാലുവാണ്. അത് തനിക്കും ഒരു പാഠമാണെന്നും ബിജു പറയുന്നു


പൃഥ്വിരാജ് പക്വതയിലെത്തി എന്ന് ബിജു മേനോന്‍

ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിരാജ് പക്വതയിലെത്തിയിരിക്കുന്നു. പലതും അദ്ദേഹത്തില്‍ നിന്ന് കണ്ടുപഠിക്കാനുണ്ട് - ബിജു മേനോന്‍ പറഞ്ഞു.


English summary
Prithviraj and Biju Menon made for a cracking team in their recent release. While Biju Menon may be the more experienced of the duo, the actor tells us he gets to learn a lot from the young superstar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam