അനിയനും ചേട്ടനും ഒന്നിച്ച് ഹൈദരാബാദിലെത്തി, എന്തിനാണെന്നോ?
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ടിയാന്‍ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു ചടങ്ങ്. ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.
ജിഎന്‍ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുരളി കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിയനും ചേട്ടനും ഒന്നിച്ച് ഹൈദരാബാദിലെത്തി, എന്തിനാണെന്നോ?
അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാന്‍. ഇരുവരും ഒന്നിക്കുന്ന 15ാമത്തെ ചിത്രമാണ് ടിയാന്‍. അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരന്‍ പട്ടാമ്പിരാമനെ ഇന്ദ്രജിത്ത് അവതരിപ്പിക്കും.

അനിയനും ചേട്ടനും ഒന്നിച്ച് ഹൈദരാബാദിലെത്തി, എന്തിനാണെന്നോ?
ഈ അടുത്ത കാലത്ത്, ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ടിയാന്‍.

അനിയനും ചേട്ടനും ഒന്നിച്ച് ഹൈദരാബാദിലെത്തി, എന്തിനാണെന്നോ?
ജിഎന്‍ കൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി കാഞ്ചി എന്ന ചിത്രമൊരുക്കിയതായിരുന്നു ജിഎന്‍ കൃഷ്ണ കുമാറാണ്.

അനിയനും ചേട്ടനും ഒന്നിച്ച് ഹൈദരാബാദിലെത്തി, എന്തിനാണെന്നോ?
ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Click it and Unblock the Notifications