»   » പൃഥ്വിരാജ് ശരിക്കും ഹാന്റ്‌സം; പുതിയ നായിക പറയുന്നു

പൃഥ്വിരാജ് ശരിക്കും ഹാന്റ്‌സം; പുതിയ നായിക പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ പുതിയ പ്രതീക്ഷയായി മാറിയിരിക്കുന്നു പൃഥ്വിരാജ്. അനാര്‍ക്കലിയ്ക്ക് ശേഷം പാവാടയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൃഥ്വി ഇപ്പോള്‍ ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മോഡല്‍ രംഗത്തു നിന്നും എത്തിയ ഹെന്ന റെജിയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക.

ചിത്രത്തിലെ തന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് എന്ന നായകനെ കുറിച്ചാണ് ഹെന്ന സംസാരിച്ചത്. സിനിമയില്‍ കാണുന്നതിനെക്കാള്‍ ഹാന്റ്‌സമാണ് പൃഥ്വി യഥാര്‍ത്ഥ ജീവിതത്തിലെന്ന് നടി പറയുന്നു.

പൃഥ്വിരാജ് ശരിക്കും ഹാന്റ്‌സം; പുതിയ നായിക പറയുന്നു

ഓണ്‍സ്‌ക്രീനില്‍ കാണുന്നതിനെക്കാള്‍ 'ഗുഡ് ലുക്കിങ്' ആണ് പൃഥ്വി യഥാര്‍ത്ഥ ജീവിതത്തിലെന്ന് ഹെന്ന പറയുന്നു

പൃഥ്വിരാജ് ശരിക്കും ഹാന്റ്‌സം; പുതിയ നായിക പറയുന്നു

പൃഥ്വിയുടെ പെരുമാറ്റവും സംസാരവുമൊക്കെ യാതൊരു പക്ഷഭേദവുമില്ലാതെയാണെന്നും നടി പറഞ്ഞു. നല്ല വ്യക്തിത്വമാണ് പൃഥ്വിയുടേതെന്ന് ഹെന്ന അഭിപ്രയപ്പെടുന്നു.

പൃഥ്വിരാജ് ശരിക്കും ഹാന്റ്‌സം; പുതിയ നായിക പറയുന്നു

ആദ്യത്തെ ഷോട്ടിന് മുമ്പ് പൃഥ്വിയെ കണ്ടിരുന്നു. ചില ടിപ്പുകളൊക്കെ പൃഥ്വി പറഞ്ഞുതരും. ഡയലോഗൊന്നുമില്ലാതെയും ആ രംഗം ഭംഗിയാക്കാന്‍ കഴിഞ്ഞത് പൃഥ്വിയുടെ സഹായത്തോടെയാണ്

പൃഥ്വിരാജ് ശരിക്കും ഹാന്റ്‌സം; പുതിയ നായിക പറയുന്നു

കഥാപാത്രത്തിന് വേണ്ടി എട്ട് കിലോ ഭാരം കൂട്ടാനുള്ള ശ്രമത്തിലാണ് ഹെന്ന

English summary
Model-turned-actress Hannah Reji, who is debuting in Jijo Antony’s movie Darwinte Parinamam, is elated to act along with her teenage crush, Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam