ജീത്തു ജോസഫ്-പൃഥ്വിരാജ് വീണ്ടും, മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും
മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകെയും ചെയ്തു. ഇപ്പോഴിതാ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ശേഷം ജീത്തു ജോസഫ് പുതിയ ചിത്രത്തിലേക്ക് കടക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് നേരത്തെ ഒരു സൂചന നല്‍കിയതാണ്.
മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് പദ്ധതി ഇടുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും ജീത്തു ജോസഫ് പറയുന്നു.

ജീത്തു ജോസഫ്-പൃഥ്വിരാജ് വീണ്ടും, മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും
ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ രൂപത്തിലല്ല ഒരുക്കുന്നത്- ജീത്തു ജോസഫ്

ജീത്തു ജോസഫ്-പൃഥ്വിരാജ് വീണ്ടും, മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും
ഇപ്പോള്‍ കാസ്റ്റിങ് തുടങ്ങി മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് ജീത്തു ജോസഫ്

ജീത്തു ജോസഫ്-പൃഥ്വിരാജ് വീണ്ടും, മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും
തെലുങ്ക് നടന്‍ വെങ്കിടേഷും തമിഴ് നടന്‍ ധനുഷും ചേര്‍ന്ന് ഒരു പുതിയ ചിത്രത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ജീത്തു ജോസഫ്-പൃഥ്വിരാജ് വീണ്ടും, മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും
ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തു ജോസഫ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Click it and Unblock the Notifications