പൃഥ്വിരാജ് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു, എന്തിന്?
എന്നു നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം പൃഥ്വിരാജ് വെള്ളിത്തിരയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു. അധികമൊന്നുമില്ല, ദിവസങ്ങള്‍ മാത്രം.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വിദേശത്തൊരു കറക്കം, അതാണ് ഈ ഇടവേളയുടെ ഉദ്ദേശം. മകള്‍ ജനിച്ചശേഷം അധികമൊന്നും പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു.

പൃഥ്വിരാജ് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു, എന്തിന്?
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പൃഥ്വി ഇന്റസ്ട്രിയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുന്നത്.

പൃഥ്വിരാജ് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു, എന്തിന്?
തുടര്‍ച്ചയായി രണ്ട് വലിയ വിജയങ്ങള്‍ കണ്ടിരിക്കുകയാണ് പൃഥ്വി. അമര്‍ അക്ബര്‍ അന്തോണിയും എന്ന് നിന്റെ മൊയ്തീനും

പൃഥ്വിരാജ് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു, എന്തിന്?
പൃഥ്വിയുടെ ആദ്യത്തെ സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍. 30 കോടിയും പിന്നിട്ട് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

പൃഥ്വിരാജ് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു, എന്തിന്?
അവധി ആഘോഷം കഴിഞ്ഞ് തിരിച്ചുവന്നാല്‍ സ്വന്തം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ദ്രാവിന്റെ പരിണാമം ചെയ്യും. ചിത്രത്തില്‍ ടിവി സാറ്റലൈറ്റ് ഓപ്പറേറ്ററായിട്ടാണ് പൃഥ്വിഎ ത്തുന്നത്.

പൃഥ്വിരാജ് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു, എന്തിന്?
മാര്‍ത്താണ്ഡന്റെ പാവാട, സച്ചിയുടെ അനാര്‍ക്കലി, സുജിത്ത് വാസുദേവന്റെ ജെയിംസ് ആന്റ് ആലീസ് എന്നിവയാണ് ഇനി പൃഥ്വി ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. അനാര്‍ക്കലിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി.

Click it and Unblock the Notifications