»   » പൃഥ്വിരാജ് വീണ്ടും യുഎസിലേക്ക് പോയി! ഇത്തവണ ഉദ്ദേശം ഇതാണ്!!!

പൃഥ്വിരാജ് വീണ്ടും യുഎസിലേക്ക് പോയി! ഇത്തവണ ഉദ്ദേശം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ആദം ജോണ്‍ ചിത്രീകരണം പൂര്‍ത്തിയായി ഓണത്തിന് തിയറ്ററുകൡലേക്ക് എത്തുകയാണ്. തൊട്ട് പിന്നാലെ മറ്റൊരു സിനിമയുടെ കൂടെ ചിത്രീകരണം തുടങ്ങാന്‍ പോവുകയാണ്. നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'രണം'. മുമ്പ് ഡെട്രോറ്റ് കോസിങ്ങ് എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്.

മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയ നടി! ആരെങ്കിലും വിശ്വസിക്കുമോ ഇതൊരു നടിയാണെന്ന്?

മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി അമ്പത് ദിവസം താന്‍ മാറ്റി വെച്ചിരിക്കുകയാണെന്നും ഓക്ടോബറില്‍ തിരിച്ചു വരുമെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

prithviraj

ലോകസുന്ദരിയുടെ ദേഷ്യം ഇനിയും മാറിയില്ല! സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാനുള്ള നിബന്ധന ഇങ്ങനെ!!

പൃഥ്വിയും പല സിനിമകളുടെ തിരക്കുകളിലാണ്. അതില്‍ പ്രധാനം ഓണത്തിന് തിയറ്ററുകളിലെത്തുന്ന ആദം ജോണ്‍ എന്ന സിനിമയാണ്. ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തിലെ വീഡിയോ സോംഗ് സൂപ്പര്‍ ഹിറ്റായിരുന്നു. ഒരു മില്ല്യണ്‍ ആളുകളാണ് പാട്ട് യുട്യൂബില്‍ കണ്ടിരുന്നത്.

English summary
Prithviraj leaves to the US to shoot for Ranam
Please Wait while comments are loading...

Malayalam Photos

Go to : More Photos