ഡ്രൈവിങ് ലൈസൻസുമായി പൃഥ്വിരാജും സുരാജും! ചിത്രം പുറത്ത്....

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. കാറിനരുകിലായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരാജ് എത്തുന്നത്. .യൂണിഫോമിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്ര നിർമ്മിച്ചിക്കുന്നത്.

Prithviraj movie Driving Licence

പൃഥ്വിയ്ക്കൊപ്പം സുരാജും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ആഢംബരക്കാറുകളോട് ഭ്രമമുള്ള സൂപ്പർസ്റ്റാറായിട്ടാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്രേ. വെഹിക്കിൾ ഇൻസ്പെക്ടറുടെ റോളിലാണ് സുരാജും. എന്നാൽ സിനിമയെ കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചേയുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.9 എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഹണീ ബി ടൂ വിന് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അഭിനയത്തിലും ജീൻ താന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആസിഫ് അലി, ഫർഹാൻ ഫാസിൽ എന്നിവർ പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ അണ്ടർവേൾഡിൽ ഒരുപ്രധാന കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X