2016 ലെ ആദ്യ സൂപ്പര്‍ഹിറ്റ്, പാവടയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

By Akhila

ഹിറ്റ് നായകന്‍ എന്ന പദവി മറ്റാര്‍ക്കും വിട്ട് കൊടുക്കാന്‍ പൃഥ്വിരാജ് തയ്യാറല്ല. 2016ന്റെ തുടക്കവും ആ പദവി പൃഥ്വിരാജിന്റെ കൈയ്യില്‍ തന്നെയാണ്. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടി. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട.

ജനുവരി 15ന് റിലീസ് ചെയ്ത ഒരു ദിവസം പിന്നിടുമ്പോള്‍ പത്ത് കോടിയാണത്രേ ചിത്രത്തിന്റെ ബോക്‌സ് ഒാഫീസ് കളക്ഷന്‍. അനൂപ് മേനോനാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

പാവാട

2016 ലെ ആദ്യ സൂപ്പര്‍ഹിറ്റ്, പാവടയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ പൃഥ്വിരാജും അനൂപ് മേനോനും കേന്ദ്ര കതപാത്രത്തെ അവതരിപ്പിച്ച ചിത്രം. മിയയും ആശ ശരതും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ബോക്‌സ് ഓഫീസ് കളക്ഷന്‍

2016 ലെ ആദ്യ സൂപ്പര്‍ഹിറ്റ്, പാവടയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

ജനുവരി 15 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 10 കോടിയാണ്.

മറ്റ് ചിത്രങ്ങള്‍

2016 ലെ ആദ്യ സൂപ്പര്‍ഹിറ്റ്, പാവടയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

ഉണ്ണി മുകുന്ദന്‍ നായക വേഷത്തിലെത്തിയ സ്റ്റൈല്‍, അനൂപ് മേനോന്റെ മാല്‍ഗുഡി ഡേയ്‌സ്, ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ് എന്നീ ചിത്രങ്ങളായിരുന്നു ജനുവരിയില്‍ ആദ്യം റിലീസ് ചെയ്ത ചിത്രങ്ങള്‍.

ഫെബ്രുവരിയില്‍

2016 ലെ ആദ്യ സൂപ്പര്‍ഹിറ്റ്, പാവടയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് നിവിന്‍ പോളി നായകനായി എത്തുന്ന ആക്ഷന്‍ ഹീറോ ബിജുവും, മമ്മൂട്ടിയുടെ പുതിയ നിയമവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X