»   » പൃഥ്വിരാജ്-ആര്‍എസ് വിമലിന്റെ കര്‍ണന്‍ ഒരുങ്ങുന്നത് 300 കോടിയില്‍!

പൃഥ്വിരാജ്-ആര്‍എസ് വിമലിന്റെ കര്‍ണന്‍ ഒരുങ്ങുന്നത് 300 കോടിയില്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കുന്ന ആര്‍എസ് വിമല്‍ ഒരുക്കുന്ന കര്‍ണന്‍ ചര്‍ച്ചയായിരുന്നു. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്നു എന്ന് പറഞ്ഞുവെങ്കിലും ചിത്രത്തിന്റെ മുടക്ക് മുതല്‍ എത്രയാണെന്ന് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ചിത്രം പൂര്‍ത്തിയാക്കാന്‍ എത്ര പണം വരുന്നോ അത്രയും പണം മുടക്കാന്‍ നിര്‍മാതാവ് തയ്യാറാണെന്നായിരുന്നു ആര്‍എസ് വിമല്‍ പറഞ്ഞത്.

എന്നാല്‍ കര്‍ണന്റെ യഥാര്‍ത്ഥ മുടക്ക് മുതല്‍ എത്രയെന്ന് ആര്‍എസ് വിമല്‍ പുറത്ത് വിട്ടിരിക്കുന്നു. 'എന്ന് നിന്റെ മൊയ്തീന്‍' പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് ആര്‍എസ് വിമല്‍ കര്‍ണന്റെ യഥാര്‍ത്ഥ മുടക്ക് മുതല്‍ പുറത്ത് വിട്ടത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്‍എസ് വിമല്‍ പറഞ്ഞത്.


ഒരു വര്‍ഷം തികയുന്നു

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയ 'എന്ന് നിന്റെ മൊയ്തീന്‍' പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു.


കര്‍ണന്റെ തിരക്കുകളിലേക്ക്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ കര്‍ണന്റെ തിരക്കിലാണിപ്പോള്‍ ആര്‍എസ് വിമല്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായി അടുത്തിടെ ആര്‍എസ് വിമല്‍ പറഞ്ഞു.


വന്‍ മുതല്‍ മുടക്കില്‍

വന്‍ മുതല്‍ മുടക്കിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 300 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.


റെക്കോര്‍ഡ് മുതല്‍ മുടക്ക്

ഇന്ത്യയില്‍ ഏറ്‌റവും കൂടുതല്‍ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.


നിര്‍മാണം

വേണു കടന്നപ്പിള്ളിയിലാണ് ചിത്രം നിര്‍മിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റ്

ആര്‍എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


English summary
Prithviraj,RS Vimal karnan budget.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam