ഡെറിക് അബ്രഹാം കരുതിയിരുന്നോ? പിന്നിലുള്ളത് കരുത്തനാണ്! റെക്കോര്‍ഡുകള്‍ പൊട്ടിക്കാന്‍ എളുപ്പമാണ്..
ഈ വര്‍ഷത്തെ പൃഥ്വിരാജിന്റെ ആദ്യ ചിത്രമായിരുന്നു മൈ സ്‌റ്റോറി. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തുടക്കം മുതലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ റിലീസ് ചെയ്തതിന് ശേഷവും ഉണ്ടായിരുന്നു. സൈബര്‍ ആക്രമണം സിനിമയുടെ ജീവനെ തന്നെ ഇല്ലാതാക്കി കളഞ്ഞിരുന്നു. തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് കിട്ടിയിരുന്നതെങ്കിലും വ്യാജ വാര്‍ത്തകള്‍ വില്ലനാവുകയായിരുന്നു.
ജൂലൈ ആറിന് മൈ സ്റ്റോറി എത്തിയപ്പോള്‍ ജൂലൈ പതിനാലിന് കൂടെ എന്ന സിനിമ കൂടി റിലീസിനെത്തിയിരുന്നു. ഇരു സിനിമകളിലും പൃഥ്വിരാജും പാര്‍വ്വതിയുമായിരുന്നു നായിക നായകന്മാര്‍. നസ്രിയ ആയിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. റിലീസിനെത്തിയ കൂടെ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൂടെ യുടെ ഏറ്റവും പുതിയ കളക്ഷന്‍ ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പറയുന്നത്.
{photo-feature}


Click it and Unblock the Notifications