പാവടയുടെ ഓഡിയോ ലോഞ്ചില്‍, സംവിധായനും പൃഥ്വിരാജും
സച്ചിയുടെ അനാര്‍ക്കലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകാനായി എത്തുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. പൃഥ്വിരാജ്,കലാഭവന്‍ ഷാജോണ്‍, മണിയന്‍മ്പിള്ള രാജു, സംവിധായകന്‍, ജി മാര്‍ത്താണ്ഡന്‍, ലാല്‍, അമല്‍ നീരദ് എന്നിവരാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തത്.
പൃഥ്വരാജ് നായകനാകുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിയ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തുന്നതാണ് പാവാട. ആശ ശരതും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മുമ്പ് ശോഭനയയെ ആശ ശരത്തിന്റെ റോള്‍ ചെയ്യാന്‍ ക്ഷണിച്ചിരുന്നു.

പാവടയുടെ ഓഡിയോ ലോഞ്ചില്‍, സംവിധായനും പൃഥ്വിരാജും
അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാവടയുടെ ഓഡിയോ ലോഞ്ചില്‍, സംവിധായനും പൃഥ്വിരാജും
മണിയമ്പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പാവടയുടെ ഓഡിയോ ലോഞ്ചില്‍, സംവിധായനും പൃഥ്വിരാജും
പൃഥ്വിരാജിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പാവടയുടെ ഓഡിയോ ലോഞ്ചില്‍, സംവിധായനും പൃഥ്വിരാജും
മിയാ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











