»   » ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

Posted By:
Subscribe to Filmibeat Malayalam

മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് 2015 വര്‍ഷം കടന്ന് പോയത്. ആ ചിത്രങ്ങളില്‍ ഏറെയും പൃഥ്വിരാജിന്റേതായിരുന്നു. ഇപ്പോഴിതാ 2016ന്റെ തുടക്കവും പൃഥ്വിരാജ് കീഴടക്കുമെന്ന് ഉറപ്പ്. അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് പാവാട. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ജോയ് എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, മിയ ജോര്‍ജ്ജ്, ആശ ശരത് എന്നിവരാണ് മറ്റ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും മിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാവാട. പ്രിയാല്‍ ഘോറായിരുന്നു അനാര്‍ക്കലിയിലെ മറ്റൊരു കഥാപാത്രം.

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

പൃഥ്വിരാജിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

ആശ ശരതും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നേരത്തെ ശോഭന അവരിപ്പിക്കാനിരുന്ന വേഷമാണ് ആശ ശരത് കൈകാര്യം ചെയ്യുന്നത്.

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതാണ് പാമ്പ് ജോയ്, പാവാടയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

പാവടയുടെ കിടിലന്‍ ട്രെയിലര്‍ കാണൂ..

English summary
Prithviraj's Pavada trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam