»   » ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റ് ഫിലിം പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള പൃഥ്വിയുടെ സംസാരം ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വനിത ഫിലിം അവാര്‍ഡ് സ്വീകരിച്ച ശേഷമുള്ള പൃഥ്വിയുടെ സംസാരം തിരുവനന്തപുരത്തുകാരെ ഒന്നാകെ സന്തോഷിപ്പിക്കുന്നു.

ആദ്യം വനിതാ ഫിലിം അവാര്‍ഡിനെ കുറിച്ചാണ് പൃഥ്വി സംസാരിച്ചത്. പിന്നെ തിരുവനന്തപുരത്തു നിന്നും പുരസ്‌കാരം സ്വീകരിച്ചതിലെ അഭിമാനം നടന്‍ പങ്കുവച്ചു. പ്രശസ്ത തമിഴ് നടന്‍ ഗൗതം മേനോനാണ് പൃഥ്വിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്

ഫോട്ടോയ്ക്ക് കടപ്പാട്: ശ്രീരാജ് ഫോട്ടോഗ്രാഫി

ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

അടുത്തിടെ മികച്ച നടനുള്ള നാല് പുരസ്‌കാരങ്ങള്‍ എനിക്ക് കിട്ടി. പക്ഷെ എല്ലാ പുരസ്‌കാരങ്ങളെക്കാളും വലിയ പുരസ്‌കാരമാണ് വനിതയുടേത്. ഇത് നാലോ അഞ്ചോ ആളുകള്‍ കുത്തിയിരുന്ന് നിശ്ചയിക്കുന്ന പുരസ്‌കാരമല്ല. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ ചേര്‍ന്ന് സമ്മാനിക്കുന്ന ആദരവാണ് എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി തുടങ്ങിയത്

ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

പത്മനാഭന്റെയും ആറ്റുകാലമ്മയുടെയും ലാലേട്ടന്റെയും നാട്ടിവച്ച് പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പൃഥ്വി പറഞ്ഞു

ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

തന്റെ കുടുംബം മുഴുവന്‍ അവാര്‍ഡ് നിശയ്ക്ക് എത്തിയ കാര്യവും പൃഥ്വി എടുത്തു പറഞ്ഞു.

ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

പഴയ ഒരു ഓര്‍മയും പൃഥ്വി വേദിയില്‍ പങ്കുവച്ചു. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മതില്‍ ചാടി മഹാദേവ തിയേറ്ററില്‍ സിനിമ കാണാന്‍ പോയ അനുഭവം

ലാലേട്ടന്റെ നാട്ടില്‍ വച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ അഭിമാനം എന്ന് പൃഥ്വി

തമിഴ് സംവിധായകന്‍ ഗൗതം മേനോനാണ് പൃഥ്വിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.

English summary
Prithviraj's speech after received the best actor award of Vanitha Film fare

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam