ഡബിള്‍ ബാരല്‍ പോലുള്ള ചിത്രങ്ങളുമായി ഇനിയുമെത്തും, അതിന് ഒരു കാരണവുമുണ്ടെന്ന് പൃഥ്വിരാജ്
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും, ചില പരീക്ഷണ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഇങ്ങനെ പരീക്ഷണ ചിത്രങ്ങള്‍ ചിത്രങ്ങളില്‍ മനപൂര്‍വ്വമാണ് താന്‍ നായകനായി എത്തുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. എന്ന് നിന്റെ മൊയ്തീന് മുമ്പ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡബിള്‍ ബാരല്‍. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പ്രതീക്ഷകള്‍ നല്‍കിയിരുന്നുങ്കിലും, തിയേറ്ററിലെത്തിയപ്പോള്‍ പരാജയമായിരുന്നു.

ഡബിള്‍ ബാരല്‍ പോലുള്ള ചിത്രങ്ങളുമായി ഇനിയുമെത്തും, അതിന് ഒരു കാരണവുമുണ്ടെന്ന് പൃഥ്വിരാജ്
ഡബിള്‍ ബാരല്‍ ഒരു പരീക്ഷണ ചിത്രമായിരുന്നുവെന്നും, പ്രേക്ഷകരുടെ പ്രതികരണം മുന്‍ക്കൂട്ടി കണ്ടിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.

ഡബിള്‍ ബാരല്‍ പോലുള്ള ചിത്രങ്ങളുമായി ഇനിയുമെത്തും, അതിന് ഒരു കാരണവുമുണ്ടെന്ന് പൃഥ്വിരാജ്
ഒരു ചിത്രം തിരഞ്ഞെടുക്കുമ്പോള്‍, തന്റെ കഥാപാത്രത്തിന്റെ മികവ് അല്ല നോക്കുന്നത്, മറിച്ച് ചിത്രത്തിന്റെ കഥായാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഡബിള്‍ ബാരല്‍ പോലുള്ള ചിത്രങ്ങളുമായി ഇനിയുമെത്തും, അതിന് ഒരു കാരണവുമുണ്ടെന്ന് പൃഥ്വിരാജ്
പരീക്ഷണ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യത കുറവാണെങ്കില്‍, വരും കാലം അതിന് പ്രാധാന്യം കൂടും-പൃഥ്വിരാജ്

ഡബിള്‍ ബാരല്‍ പോലുള്ള ചിത്രങ്ങളുമായി ഇനിയുമെത്തും, അതിന് ഒരു കാരണവുമുണ്ടെന്ന് പൃഥ്വിരാജ്
എന്ന് നിന്റെ മൊയതീനിലെ പാര്‍വ്വതിയുടെ അഭിനയം ഗംഭീരമായിരുന്നു. ചിത്രത്തിലെ പാര്‍വ്വതിയുടെ പ്രകടനമാണ് തനിയ്ക്ക് യഥാര്‍ത്ഥ മൊയതീനാകാന്‍ കഴിഞ്ഞത്.

Click it and Unblock the Notifications