»   » സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതിന് കാരണമുണ്ടെന്ന് പൃഥ്വിരാജ്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതിന് കാരണമുണ്ടെന്ന് പൃഥ്വിരാജ്

Posted By: Ambili
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പൃഥ്വിരാജ്് വളരെയധികം ശ്രദ്ധനേടിയിരിക്കുകയായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലുടെ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് പ്രശംസകള്‍ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലുടെ ശക്തമായ ഇടപെടലുകളുള്ള അഭിപ്രായങ്ങളുമായിരുന്നു പൃഥ്വി തുറന്ന് പറഞ്ഞിരുന്നത്. ഇത് എന്തിനാണെന്ന് ചോദിച്ചാല്‍ താരത്തിന് കൃത്യമായ മറുപടിയും ഉണ്ട്.

 prithvi

തന്റെ പ്രേക്ഷകരോട് തുറന്ന് സംസാരിക്കാന്‍ എളുപ്പത്തില്‍ കഴിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണെന്നാണ് താരം പറയുന്നത്. പുറത്ത് പറയണമെന്ന് തോന്നിയ കാര്യങ്ങള്‍ വ്യക്തമായി തന്നെ പറയാന്‍ ഇതിനെക്കാള്‍ മികച്ച മാധ്യമമില്ലെന്നാണ് താരം പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈയില്‍ എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ച് പറയാന്‍ ആയിട്ടില്ലെന്നും പൃഥ്വി പറയുന്നു.

English summary
Prithvi reveals the reason behind his social media postings
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam