»   » പൃഥ്വിരാജ്, വേദിക ജെയിംസ് ആന്റ് ആന്റ് ആലീസ് റിലീസ് ഡേറ്റ് നീട്ടി വച്ചു, കാരണം?

പൃഥ്വിരാജ്, വേദിക ജെയിംസ് ആന്റ് ആന്റ് ആലീസ് റിലീസ് ഡേറ്റ് നീട്ടി വച്ചു, കാരണം?

Posted By: Sanviya
Subscribe to Filmibeat Malayalam

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെയിംസ് ആന്റ് ആലീസിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചു. ഏപ്രില്‍ 29ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മെയ് അഞ്ചിലേക്കാണ് മാറ്റി വച്ചിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദികയാണ് പൃഥ്വിരാജിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. ജെയിംസിന്റെയും ആലീസിന്റെയും വിവാഹവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പൃഥ്വിരാജ്, വേദിക ജെയിംസ് ആന്റ് ആന്റ് ആലീസ് റിലീസ് ഡേറ്റ് നീട്ടി വച്ചു, കാരണം?

പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെയിംസ് ആന്റ് ആലീസ് സംവിധാനം ചെയ്യുന്നത് സുജിത്ത് വാസുദേവാണ്.

പൃഥ്വിരാജ്, വേദിക ജെയിംസ് ആന്റ് ആന്റ് ആലീസ് റിലീസ് ഡേറ്റ് നീട്ടി വച്ചു, കാരണം?

ഏപ്രില്‍ 29ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മെയ് അഞ്ചിലേക്ക് ചിത്രത്തിന്റ റിലീസ് ഡേറ്റ് നീട്ടി വച്ചിരിക്കുകയാണ്.

പൃഥ്വിരാജ്, വേദിക ജെയിംസ് ആന്റ് ആന്റ് ആലീസ് റിലീസ് ഡേറ്റ് നീട്ടി വച്ചു, കാരണം?

വീട്ടുകാരുടെ സമ്മതം കൂടാതെ ജെയിംസും ആലീസും വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൃഥ്വിരാജ്, വേദിക ജെയിംസ് ആന്റ് ആന്റ് ആലീസ് റിലീസ് ഡേറ്റ് നീട്ടി വച്ചു, കാരണം?

ഡാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജി കുമാറും കൃഷ്ണന്‍ സേതു കുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Prithviraj-Vedhika's 'James and Alice' release date postponed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam